എന്റെ ഈ ചെക്കനെയും നമ്മടെ മോനെയും മതിയെനിക്ക്..എന്നും പറഞ്ഞ് അവന്റെ മീശ പിടിച്ച വലിച്ച് അവൾ അകത്തേക്ക് ഓടി..
എന്തൊരു ചൈതന്യം..എടുത്ത് ചാടി മുന്നേ ശ്രീജയെ കല്യാണം കഴിച്ചത് അബദ്ധമായിപ്പോയി..ഇപ്പോഴെങ്ങാനുമാരുന്നെങ്കി ഈ കൊച്ചിനെ കെട്ടാവാരുന്നു…