കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.
രചന – സുധീ മുട്ടം കിടപ്പറയിൽ ഭാര്യമാർ വേശ്യയെപ്പോലെ പെരുമാറിയില്ലെങ്കിൽ ഭർത്താക്കന്മാർ ഇഷ്ടമുള്ളവളുമാരോടൊപ്പം പോകും.ഭാര്യയുടെ കഴിവാണെടീ ഭർത്താവിനെ നിയന്ത്രിച്ചു നിർത്തുന്നത്.നിന്നെപ്പോലെ കഴിവില്ലാത്തവളാകുമ്പോ ഇതുപോലെ കണ്ണീർ പൊഴിക്കാനെ പറ്റൂ……..












