അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹo കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മദ്യപിക്കുന്നതിനു മകൻ എന്ത് പിഴച്ചു…
രാത്രി 11.30 ആയപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ തന്നെ സുമ ബാഗുമായി അടുക്കള വാതിലിനടുത്തേക്ക് നടന്നു.
“പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ്…..