അടുക്കള ജോലിയൊക്കെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഫോണിൽ പാട്ടുക്കാട്ട് ഇരിക്കുമ്പോഴാ വാടസപ്പിൽ ഒരു മെസേജ് വന്ന ട്യൂൺ കേട്ടത് .
ചൂരൽ വലിച്ചെടുത്തു ട്രൗസ്സർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ട് തിണർത്ത ചോര പാടുകൾ ഉണ്ടായിരുന്നു..