“ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം..” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു…
“ഇതൊരു കല്യാണവീടാണ്… നിനക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല… സത്യത്തിൽ നിന്നെപ്പോലെ ഉള്ളതിനെ ഒക്കെ കാണുന്നതേ എനിക്ക് വെറുപ്പാ….