ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്
എമർജൻസിയുടെ മുന്നിലെ ഇടനാഴിയിൽ കൂടി സന്ദീപ് അക്ഷമനായി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കു വന്ന് ചോദിച്ചു.