കാന്താ….ഇന്നെന്താണിത്ര താമസം..ഞാൻ കാത്തിരിക്കാൻ തുടങ്ങി നേരം എത്രയായെന്ന് അറിയാമോ…?”
നിയോഗം ഇരുളിൻ്റെ കരിമ്പടം മൂടിയ ആകാശത്തിൽ നിന്നും ഇടയ്ക്ക് അനാവൃതമാകുന്ന ചന്ദ്രികയുടെ സൗന്ദര്യം ആസ്വദിച്ച് ഇരുകണ്ണുകളിൽ പ്രതീക്ഷയുടെ വിളക്ക് കൊളുത്തി അവൾ ഇരുന്നു.. ” കാർത്തിക ”…











