പ്രണയത്തിന്റെ തിളക്കം – മലയാളം ചെറുകഥ
പ്രണയത്തിന്റെ തിളക്കം സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്… കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച.. സുന്ദരിയായ ഒരു…
ഹൃദയത്തെ തൊടുന്ന മലയാളം പ്രണയ ചെറുകഥകൾ.

പ്രണയത്തിന്റെ തിളക്കം സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്… കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച.. സുന്ദരിയായ ഒരു…

പെണ്ണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് അവരായിരുന്നു…കുടകിലേയ്ക്ക് ചേക്കേറിയ നാളുകളിലൊന്നിലായിരുന്നു ഞാനവരെ കണ്ടത്.. കുടകത്തികൾ സുന്ദരികളാണെന്ന് കേട്ടത് അതിശയോക്തിയല്ലെന്ന് ഈ നാട്ടിൽ വന്നപ്പോഴേക്കും ഞാൻ…

മരപെയ്ത്ത് “അമ്മേ അച്ഛന്റെ കല്യാണമാണ് മറ്റന്നാൾ..” ശ്രിത മൂർച്ചയോടെ പറഞ്ഞെങ്കിലും, പതിഞ്ഞ ചിരിയോടെയായിരുന്നു ഇന്ദുബാലയുടെ മറു ചോദ്യം… “ആണോ.. ആരാ ആള്..?” ഈർഷ്യയോടെ,എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്, ശ്രിത…

വേഴാമ്പൽ “വിവാഹമൊന്നും കഴിഞ്ഞിട്ടില്ല…ഒരു പ്രണയമുണ്ടായിരുന്നുവെന്നും അത് നടന്നില്ലെന്നുമൊക്കെയാണ് കേട്ടത്… പക്ഷേ ആള് ഒരു സംഭവം തന്നെയാ…ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ..” ആനന്ദ് പറയുന്ന വാക്കുകൾ ,ചെവികളിലേയ്ക്ക് എത്തുന്നുണ്ടായിരുന്നുവെങ്കിലും, ചാരുദത്തന്റെ…
ജോയൽ “ഹാപ്പി ന്യൂ ഇയർ ഡിയർ.. ” ഇൻബോക്സിൽ ആ മെസ്സേജ് കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞിരുന്നു… ഏറെക്കാലത്തിനു ശേഷമാണ് അവന്റെ മെസ്സേജ്…

നിയോഗം ഇരുളിൻ്റെ കരിമ്പടം മൂടിയ ആകാശത്തിൽ നിന്നും ഇടയ്ക്ക് അനാവൃതമാകുന്ന ചന്ദ്രികയുടെ സൗന്ദര്യം ആസ്വദിച്ച് ഇരുകണ്ണുകളിൽ പ്രതീക്ഷയുടെ വിളക്ക് കൊളുത്തി അവൾ ഇരുന്നു.. ” കാർത്തിക ”…

അഗ്നിശുദ്ധി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആൽമരച്ചോട്ടിൽ പെയ്തുവീഴുന്ന പൊൻവെയിൽ പോലെ മനോഹരമായിരുന്നു ദേവികയുടെയും ആകാശിന്റെയും പ്രണയം. ചരിത്രപ്രസിദ്ധമായ ആ ക്യാമ്പസിന്റെ ഓരോ കൽത്തൂണുകൾക്കും അവരുടെ പ്രണയത്തിന്റെ മർമ്മരങ്ങൾ…
നന്ദിത രചന: രഘു കുന്നുമ്മക്കര പുതുക്കാട് നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ…

അരിക്കതായി… ഹരി…എനിക്കറിയാം ഒരുപാട് വേദന തന്നാണ് ഞാൻ നിന്നിൽ നിന്നും അകന്ന് പോയത്. പക്ഷേ എനിക്ക് മുന്നില് വേറെ വഴിയില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ എന്റെ വിവാഹമാണ്….

“എന്തിനാ മീര ഈ ഒളിച്ചുകളി? പഴയതൊക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ? നമ്മൾ പങ്കിട്ട സ്വപ്നങ്ങളും ആ സത്യപ്രതിജ്ഞകളും ഒക്കെ വെറും തമാശയായിരുന്നോ?” അടുക്കളയിൽ ജോലിയിലായിരുന്ന മീരയുടെ…

കനി! അപ്പേ … അപ്പേ..എന്നെ ഇട്ടിട്ട് പോകല്ലേ അപ്പേ ആ കുഞ്ഞിൻ്റെ തേങ്ങിക്കരച്ചിൽ കേട്ട് മാധവൻ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റു! കണ്ണേ….അപ്പായുട കണ്ണനെ വിട്ടിട്ട് അപ്പ എങ്ങോട്ടും.പോകില്ലട….

അളകനന്ദ….. മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു. നാളുകൾക്ക് ശേഷം വീണ്ടും ഒരു തിരിച്ചുപോക്ക്.വർഷങ്ങൾ പലതു കഴിഞ്ഞു നാട്ടിലേക്ക് പോയിട്ട്.പലപ്പോഴും മനസ്സ് നാട്ടിൻപുറത്തെ പ്രണയിച്ചപ്പോഴും , നാട്ടിലേക്ക് പോകാൻ കൊതിച്ചപ്പോഴും…