വിവാഹം കഴിഞ്ഞ് സിദ്ധാർത്ഥിന്റെ ഫ്ലാറ്റിലെത്തിയ ആദ്യ രാത്രി. നഗരത്തിലെ വെളിച്ചങ്ങൾ ജനാലയ്ക്കപ്പുറം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു
പഴയ തറവാട്ടിലെ ആഢ്യത്വവും മോഡേൺ ബിസിനസ് ലോകത്തെ തന്ത്രങ്ങളും ഒരുപോലെ വശമുള്ളവൻ. സിദ്ധാർത്ഥ് വർമ്മ—നഗരത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഏക അവകാശി. അവൻ അവളെ ആദ്യമായി…











