Category Malayalam short stories

എന്തുവാ ആദിയേട്ടാ ഈ നിറവയറും വച്ചാണൊ നമ്മള് അമ്പലത്തിൽ പോയി താലി കെട്ടുന്നേ?……

രചന – കീർത്തന ദിലീപ് “എന്തുവാ ആദിയേട്ടാ ഈ നിറവയറും വച്ചാണൊ നമ്മള് അമ്പലത്തിൽ പോയി താലി കെട്ടുന്നേ?…… ആൾക്കാര് എന്ത് പറയും എന്നെങ്കിലും ഓർക്കണ്ടെ? പകപ്പോടെ ഞാൻ അത് പറയുമ്പോഴും ആദിയേട്ടൻ്റെ മുഖത്ത് ചിരിയായിരുന്നു…. “ദേ പാറു… നമ്മുടെ കുറുമ്പി പെണ്ണ് എന്നെ അച്ഛാന്ന് വിളിക്കുന്നെ കേട്ടോ….” “വീർത്തുന്തിയ വയറിൽ ചെവികൾ ചേർത്ത് ഒരു…

പെട്ടെന്ന് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു തിരിച്ചു ഓടി

രചന – സിദ്ദു സാർ….. ഒന്ന് നിന്നെ… പുറകിൽ നിന്ന് ഉച്ചത്തിൽ ഉള്ള വിളികേട്ട് വിനോദ് തിരിഞ്ഞു നോക്കി. മാളു . 3rd ഇയർ ക്ലാസ്സിലെ തന്റെ സ്റ്റുഡന്റ് ആണ്. കാണാൻ ന ല്ലഐശ്വര്യമുള്ളവൾ ആണെങ്കിലും നല്ല അസ്സല് തല്ലുകൊള്ളിയാണ്. അവൾ ഓടി അവന്റെ അരികിൽ എത്തി. “എന്താ… എന്തുപറ്റി താനെന്തിനാ ഇങ്ങനെ ഓടി വന്നത്…

ഇത് വരെ ശരിയായില്ലേ ഏടത്തി ഇന്ദുകുട്ടീടെ കല്യാണൊന്നും….. “

രചന – രോഹിത വിജേഷ് ഒരു സ്വയംവര പുഷ്പാഞ്ജലി ഇന്ദു ചിത്തിര നക്ഷത്രം…” “ആഹാ ആരിത് ജാനകിയേടത്തിയോ?? സുലോചന…ജാനകിയുടെ അകന്ന ബന്ധു കൂടിയാണ്.. പുഷ്പാഞ്ജലിയുടെ ശീട്ടു വാങ്ങി കയ്യിൽ വെച്ചോണ്ട് ജാനകി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. “ഇത് വരെ ശരിയായില്ലേ ഏടത്തി ഇന്ദുകുട്ടീടെ കല്യാണൊന്നും….. ” എല്ലാമറിഞ്ഞിട്ടും സുലോചന തന്നെ വേദനിപ്പിക്കാൻ വേണ്ടി പിന്നെയും ആ…

“എന്നെ മനസ്സിലായോ ആദി?”.. അവൾടെ കിളി നാദം….. ചത്താലും മറക്കൂല്ലെടി പുല്ലേ… നീ കാരണം നാണം കെട്ടേന് അളവില്ല എന്ന് പറയണം ന്നുണ്ടായിരുന്നു…

രചന – രോഹിത വിജേഷ് എൻജിനീയറിങ് കഴിഞ്ഞ്, കിട്ടിയ സപ്ലിയുമൊക്കെയായി തേരാ പാരാ തെണ്ടി നടക്കുന്ന ടൈം… അപ്പോഴാണ് മ്മടെ സ്വന്തം പിതാശ്രീടെ വക അന്ത്യ ശാസനം… _____ മോനെ (ആ ഡാഷ് ഇങ്ങളുദ്ദേശിച്ചത് തന്നെയാ മക്കളെ😂)നാളെ തൊട്ട് കലവറയിൽ വന്നില്ലേൽ എന്റെ മറ്റേ മൊഖം നീ കാണും( സാഗർ എന്ന മിത്രത്തിനെ മാത്രമേ നിനക്കറിയൂ,…

വാതിൽ തുറക്കുന്ന ശബ്ദം ആ പെണ്ണുടലിനെ വിറകൊള്ളിച്ചു…

രചന – ഭാഗ്യലക്ഷ്മി വാതിൽ തുറക്കുന്ന ശബ്ദം ആ പെണ്ണുടലിനെ വിറകൊള്ളിച്ചു… ഉൾഭയത്താൽ പിന്നിലേക്ക് രണ്ടടി നീങ്ങിയതും ഭിത്തിയിൽ തട്ടി നിന്നവൾ..!! ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളികളെ പരിഭ്രാന്തിയാൽ തുടച്ചു ദേഹമാകെപൊതിഞ്ഞിരിക്കുന്ന ചുവന്ന പട്ടിനോടവൾക്ക് അമർഷം തോന്നി… ഉള്ളിലെ നിലവിളികൾ തൊണ്ടക്കുഴിയിലെവിടെയോ കുടുങ്ങി പോയതും നിസ്സഹായതയോടെ നിലത്തേക്കൂർന്നിരുന്നു…. കാൽ മുട്ടിൽ മുഖം ചേർത്തവൾ തേങ്ങി കരയവേ…

“അച്ഛാ.. അമ്മ വരണ്ട സ്കൂളിൽ മീറ്റിംഗിന്.. അമ്മക്ക് എല്ലാവരെയും സംശയം ആണ്.. ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അമ്മക്ക് അറീല.

രചന – ലൈന മാർട്ടിൻ ( ശലഭജന്മം ) “അച്ഛാ.. അമ്മ വരണ്ട സ്കൂളിൽ മീറ്റിംഗിന്.. അമ്മക്ക് എല്ലാവരെയും സംശയം ആണ്.. ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അമ്മക്ക് അറീല. അച്ഛൻ വന്നാൽ മതി ” എട്ടാം ക്ലാസുകാരി മകൾ ഹൃദ്യ തന്റെ കുറ്റങ്ങൾ അവളുടെ അച്ഛനോട് പറയുന്നത് കേട്ട് കണ്ണിലൂറിവന്ന നീർക്കണങ്ങൾ തുടച്ചു…

“ഇനിയും സഹിക്കാൻ വയ്യ സർ!!,, ഒരു കൗണ്സിലിംഗും വേണ്ട…ഐ നീഡ് എ ഡിവോഴ്‌സ്..” ..

രചന – രോഹിത വിജേഷ് “ഇനിയും സഹിക്കാൻ വയ്യ സർ!!,, ഒരു കൗണ്സിലിംഗും വേണ്ട…ഐ നീഡ് എ ഡിവോഴ്‌സ്..” .. ശ്യാമിന്റെ ഉറച്ച ശബ്ദം ഗൗരിയെ അമ്പരപ്പിച്ചു… എന്തൊക്കെയാ ശ്യാമേട്ടാ ഈ പറയണേ?? നമ്മളെന്തിനാ ഇങ്ങോട്ടേക്ക് വന്നേ?? ഡിവോഴ്‌സോ?? അതിനു മാത്രം എന്ത് പ്രശ്നാ നമുക്കിടയിൽ ഉള്ളെ?? ഇവിടെ എത്തുന്ന വരേം ശ്യാമേട്ടന് ഒരു പ്രശ്‌നോം…

മികച്ച ബിസിനസ് സ്ഥാപനം ഒറ്റക്ക് കൊണ്ടു നടക്കുന്ന തനിക്ക് പക്ഷെ ,ഒരു പെണ്ണിനെ നിലക്ക് നിർത്താൻ കഴിഞ്ഞില്ല..

രചന – രോഹിത വിജേഷ് ആദ്യ വിവാഹം അമ്പേ പരാജയപ്പെട്ടിട്ടും വീണ്ടുമൊരു വിവാഹത്തിന് തുനിഞ്ഞത് അമ്മയുടെയും വീട്ടുകാരുടെയും വാശിക്കും അന്തസ്സിനും വേണ്ടിയാണ്.. നാട്ടിലെ പ്രമാണി തറവാടുകളിൽ ഒന്നാണ് എന്റെ വീട്.. അന്തസ്സും ആഭിജാത്യവും ദുരഭിമാനവും ആവോളമുള്ളവർ….. ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് പിന്നെ കാണുന്ന വെള്ളത്തിനൊക്കെ പേടിയല്ലേ കാണൂ… ഒരു മികച്ച ബിസിനസ് സ്ഥാപനം ഒറ്റക്ക്…

കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു

രചന – അമ്മു സന്തോഷ് കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്കു ഞാൻ പോകുകയാണ് .സ്ത്രീകളില്ലാത്ത വീട് .ഓർക്കുമ്പോൾ തന്നെ…

ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്..

രചന – അബ്രാമിന്റെ പെണ്ണ് ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്.. നേരത്തെ പിന്നിനോടാരുന്നു താല്പര്യം.. പിന്ന് കാരണം രൂപാ അഞ്ഞൂറ് പോയിക്കിട്ടിയപ്പോ പിന്നിനോടുള്ള ഇഷ്ടം തല്ക്കാലം കുറച്ചു.. അതിന് ശേഷമാണ് ഈർക്കിലിലോട്ടും നൂലിലോട്ടുമൊക്കെ തിരിയുന്നത്.. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് ടീ ഷർട്ടിൽ…