Category Malayalam short stories

നിറ വയറുള്ള ഒരു ഗർഭിണിയോട് ഈ വിധം അന്യായത്തിൽ പ്രവർത്തിക്കാൻ ആർക്കെങ്കിലും സാധിക്കുമോ.

ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. പരിചിതമായ ശബ്ദം കേട്ടാണ് സുലോചന പുറത്തേക്ക് വന്നത്. മുറ്റത്ത് നോക്കുമ്പോൾ താര. ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. നിറoമങ്ങിയ സാരിയുടുത്ത് അതിന്റെ തുമ്പ് രണ്ടും ചുരുട്ടിപ്പിടിച്ചുകൊണ്ട് മുമ്പിൽ നിൽക്കുന്ന താരയെ കണ്ടപ്പോഴേക്കും അവർക്ക് വല്ലാത്ത വിഷമം തോന്നി. നീ എന്താടി അവിടെ തന്നെ നിൽക്കുന്നത്…

കണ്ടവന്റെയൊക്കെ കൂടെ കിടന്നിട്ട് അല്ലേടി നീ കുടുംബം കൊണ്ട് പോകുന്നത്.

ഓ രാവിലെ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണെന്ന്. കണ്ടവന്റെയൊക്കെ കൂടെ കിടന്നിട്ട് അല്ലേടി നീ കുടുംബം കൊണ്ട് പോകുന്നത്. എനിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാതെ ആയിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു.. കിടന്നിടത്തുനിന്നും ഒന്നും ഞരങ്ങിക്കൊണ്ട് വാസു പറഞ്ഞു. സാവിത്രി അത് കേട്ട ഭാവം കാണിച്ചില്ല. കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ചു…

എടി നാശം പിടിച്ചവളെ നീ ഇവിടെ എന്ത് സ്വപ്നം കണ്ടിരിക്കുകയാണ്.

ആരോരുമില്ലാതെ 💚💚💚💚💚💚💚 ഇന്ന് താൻ ഈ ഭൂമിയിൽ തികച്ചും അനാഥയാണ്.. കുറച്ചു കാലം എങ്കിലും ഒപ്പം ആരൊക്കെയോ ഉള്ള തോന്നൽ ആയിരുന്നു. എന്നാൽ.. ഇന്ന് അത്‌ അവസാനിച്ചിരിയ്ക്കുന്നു. ആരും തിരക്കി വരാത്ത, ആരാലും അന്വേഷിക്കപ്പെടാത്ത ഒരാൾ ആയി താനും മാറിയിരിക്കുന്നു. ഈ ചുരുങ്ങിയ നാളുകളിലെ ജീവിതം കൊണ്ട് തനിക്ക് എന്താണ് നേട്ടം ഉണ്ടായത്..? ഞാനെന്ന ഒരാൾ…

തൊട്ടാൽ എന്നാ…… ഞാൻ തൊട്ടാലെന്നാന്ന്…..എന്റെ പെണ്ണിനെ തൊടാൻ എനിക്ക് നിന്റെ അനുവാദം പോലും വേണ്ട……..”

രചന – അമീന (ഡെവി) നേരം പുലർന്നതേ ശിവ ബെഡിലായെണീറ്റിരുന്ന് കൈ ഉയർത്തി മൂരി നിവരവേ തനിക്കരികിലായി കിടന്നുറങ്ങുന്ന തന്റെ പാതിയെ കാണെ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…… അതെ പുഞ്ചിരി മായാതെ കുനിഞ്ഞു നെറ്റിയിലായ് ചുണ്ട് ചേർത്തവൾ മുടിവാരി കെട്ടി ബെഡിൽ നിന്നായിറങ്ങി……. കുളിച്ചിറങ്ങിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് പുറത്തേക്കിറങ്ങവെ അടുത്ത റൂമിന്റെ കതക് തുറന്ന് വീണയും…

നീയെന്താടി പെണ്ണേ ഒന്നും മിണ്ടാത്തത്…? ആരായിരുന്നു വഴിയിൽ …? അമ്മുവിന്റെ ആലോചനയോടെയുള്ള നിൽപ്പ്

“നിന്നെക്കാളൊരു പത്തു വയസ്സ് കൂടുതലുണ്ടെന്നേയുള്ളു എനിയ്ക്ക്… ഞാൻ കെട്ടാടീ നിന്നെ… നീ സമ്മതിയ്ക്ക്… അമ്പലത്തിൽ നിന്നിലചീന്തിൽ കിട്ടിയപ്രസാദവുമായ് വീട്ടിലേക്കുള്ള വഴി തിരിയാനൊരുങ്ങിയ അമ്മു തനിയ്ക്ക് പുറകിൽ നിന്നു കേട്ട ആ സംസാരത്തിലൊന്നു തിരിഞ്ഞു നോക്കിയതും കണ്ടു മൂന്നര വയസ്സുകാരി മകളെയും തോളിലേറ്റി ചിരിയോടെ നിൽക്കുന്ന അനീഷിനെ… വെറും പത്തു വയസ്സിന്റെ കാര്യം മാത്രം പറയാതെ അനിയേട്ടാ……

നാലു വയസ്സോളം പ്രായമുള്ള രണ്ടിരട്ട ആൺകുട്ടികളെ കയ്യിലെടുത്ത് വന്ന് ഗോവിന്ദ് പറഞ്ഞതും

“ഇന്ന് വൈകുന്നേരം ഹോട്ടൽ ധീരയിൽ വെച്ചൊന്ന് കൂടിയാലോ …..? ഒരിക്കലും മറക്കില്ലാന്നുറപ്പുള്ളൊരു സുന്ദര സായാഹ്നം ഓഫർ ചെയ്യുന്നു ഞാൻ…പോരുന്നോ എനിയ്ക്കൊപ്പം…. ? മെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ പെട്ടന്നു വന്നൊരു മെസേജ് ട്യൂൺ കേട്ട് മൊബൈലെടുത്ത് നോക്കിയ ഗോവിന്ദിന്റെ മുഖത്തൊരു കള്ളത്തരമൊളിപ്പിച്ച ചിരി തെളിഞ്ഞു … അവന്റെ നോട്ടമൊന്ന് മാനേജറുടെ ക്യാമ്പിനിലേക്ക് പാളിയതും കണ്ടു പ്രതീക്ഷയോടവനെ നോക്കിയിരിക്കുന്ന…

“അമ്മേ…ഏട്ടത്തിയമ്മ ഈ വീട്ടിൽ കാല് കുത്തിയ അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ അമ്മക്ക് എന്നോട് ഒരു സ്നേഹകുറവ്.. മകളോടൊപ്പം വരില്ല മരുമകൾ അമ്മ ഓർത്തോ…” ” മോളെ നിനക്ക് തോന്നുന്നതാ അങ്ങനെ ഒന്നും ഇല്ല “

രചന – ഗിരീഷ് കാവാലം “അമ്മേ…ഏട്ടത്തിയമ്മ ഈ വീട്ടിൽ കാല് കുത്തിയ അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ അമ്മക്ക് എന്നോട് ഒരു സ്നേഹകുറവ്..മകളോടൊപ്പം വരില്ല മരുമകൾ അമ്മ ഓർത്തോ…”” മോളെ നിനക്ക് തോന്നുന്നതാ അങ്ങനെ ഒന്നും ഇല്ല “മീര എത്ര വൈകാര്യതയോടെയാണോ പറഞ്ഞത് അതിലും നിസ്സാരമായിട്ടാണ് അമ്മ പത്മാവതിയമ്മ അവൾക്ക് മറുപടി കൊടുത്തത്പത്മാവാതിയമ്മയുടെ രണ്ട് മക്കളിൽ…

പോസ്റ്റ്‌മാൻ കൊണ്ടുവന്ന രെജിസ്റ്റെർഡ് ലെറ്റർ പൊട്ടിച്ചു വായിച്ച രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി. അയാളുടെ മുഖത്തെ രക്തമയം ഒരു നിമിഷംകൊണ്ട് ചോർന്നു പോയ പോലെയായി

രചന – ഗിരീഷ് കാവാലം പോസ്റ്റ്‌മാൻ കൊണ്ടുവന്ന രെജിസ്റ്റെർഡ് ലെറ്റർ പൊട്ടിച്ചു വായിച്ച രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി. അയാളുടെ മുഖത്തെ രക്തമയം ഒരു നിമിഷംകൊണ്ട് ചോർന്നു പോയ പോലെയായി ശാരീരിക ബന്ധം പുലർത്താൻ കഴിവില്ലാത്ത ഭർത്താവ് ആയ ശബരി രവീന്ദ്രനോടൊപ്പം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ബന്ധം വേർപെടുത്തുവാൻ താല്പര്യപ്പെടുന്നു എന്ന്…

കല്യാണ പ്രായമായ മൂത്ത ചേച്ചി നിൽക്കെ അനിയൻ കല്യാണം കഴിച്ചിരിക്കുന്നു

രചന – ഗിരീഷ് കാവാലം കല്യാണ പ്രായമായ മൂത്ത ചേച്ചി നിൽക്കെ അനിയൻ കല്യാണം കഴിച്ചിരിക്കുന്നു അനന്തൻ രജിസ്റ്റർ മാരിയേജ് ചെയ്ത് ഒരു പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് വന്നത് നാട്ടിൽ എങ്ങും അങ്ങാടി പാട്ടായി “ഇവന് നാണം ഇല്ലേ… ഇത്ര നിക്കപ്പൊറുതി ഇല്ലായിരുന്നോ ഇവന് ” വിവരം അറിഞ്ഞ സ്ത്രീകൾ എല്ലാം മൂക്കത്ത് വിരൽ വെച്ച്…

സന്തു… നീ ഇങ്ങോട്ട് കയറി വരുന്നത് ആരും കണ്ടില്ലല്ലോ?

രചന – നിവിയ റോയ് സന്തു… നീ ഇങ്ങോട്ട് കയറി വരുന്നത് ആരും കണ്ടില്ലല്ലോ?തന്റെ ബെഡ്റൂമിന്റെ കതക് തുറന്ന് ഉള്ളിലേക്ക് കടന്ന സന്തോഷിനോട് കീർത്തി ചോദിച്ചു.ഇല്ല…. പതിഞ്ഞ അവന്റെ സ്വരത്തിന് പതർച്ചയുണ്ടായിരുന്നു .വീടിന്റെ പുറകിലുള്ള ഇടവഴിയിലൂടെ അല്ലേ നീ വന്നത്?അതെ…ഈശ്വരാ… ഭാഗ്യം ആരും കണ്ടില്ലല്ലോ. തന്റെ കഴുത്തിലെ മാലയിൽ വിരല് ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു…