Category Malayalam short stories

തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ ക

കഥ :- കാൻഡിൽ ലൈറ്റ് ഡിന്നർ. രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു ഇരച്ചെത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്കെറിഞ്ഞു. തലയിൽ ഇരുട്ടു കറങ്ങിയ അവൻ കമിഴ്ന്നടിച്ചു ബെഡിലേക്ക് വീണു. താഴെ കിടന്ന ഫോണിലേക്ക്…

പ്രണയകാലം 7

പോട്ടെടാ അവൾ  നന്നായിട്ട് ജീവിക്കുന്നില്ലേ നീ സംസാരിക്കാറുണ്ടോ.? അനൂപ് തിരക്കി വല്ലപ്പോഴും ഫേസ്ബുക്കിൽ കെട്ടിയോന്റെയും പിള്ളാരുടെയും കൂടെയുള്ള ഫോട്ടോ ഒക്കെ ഇടുന്നത് കാണാം. എന്തൊക്കെ പറഞ്ഞാലും ഇടയ്ക്കിടയ്ക്ക് പ്രൊഫൈൽ എടുത്ത് ഞാനൊന്നു നോക്കും. സംസാരിക്കാറൊന്നുമില്ല.!  എങ്ങനെയാണെങ്കിലും ഒരുകാലത്ത് സ്നേഹിച്ചവരല്ലേ.?ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടവർ. തമ്മിൽ സംസാരിച്ചു പോകുമ്പോൾ അറിയാതെയെങ്കിലും മനസ്സ് കൈ വിട്ടു പോകാൻ…

നമ്മളെപ്പോലെ കുഞ്ഞുങ്ങൾക്കും ,സന്തോഷം വരുമ്പോൾ ചിരിക്കുന്ന സങ്കടം വരുമ്പോൾ കരയുന്ന

“അമ്മേ എനിക്ക് 45 മാർക്ക് കിട്ടി… ബസ്സിൽ നിന്നും ചിന്നുക്കുട്ടി ഓടി വന്ന് മൈഥിലിയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു . ഇതുകേട്ട് മൈഥിലിയുടെ മുഖത്തുനിന്നും ചിരി മാഞ്ഞു… അമ്മയുടെ കൈയിൽ പിടിച്ചു തുള്ളിച്ചാടി നടന്നുകൊണ്ടു ചിന്നുക്കുട്ടി പറഞ്ഞ അന്നത്തെ സ്കൂൾ വിശേഷങ്ങൾ കേൾക്കാതെ ,പുറകെ നടന്നുവരുന്ന റെന്നിന്റെയും അവന്റെ മമ്മിയുടെയും വിശേഷങ്ങൾക്ക് അവളുടെ ചെവി വട്ടം…

ശരിക്കും അച്ഛൻ തന്നെയാണ് എന്നെന്റെ ആത്മാവ് തിരിച്ചറിഞ്ഞിരുന്നുവോ..? അച്ഛന്റെ ആ സാമിപ്യം.. ആ സുഗന്ധം.

കഥ:- തങ്ക മകൾ. രചന:മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്. “”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ”” …സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു..പല്ല് കടിച്ചു ഞെരിച്ചു.. ചുണ്ടുകൾ വിതുമ്പി.. സാന്ദ്രയുടെ അലർച്ച കേട്ട് ആ തുണി കടയിലുള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു…

നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച്‌ ഇക്കിളിയോടെ അവൾ

അനുരാഗ പൂക്കൾ രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.. ദൃശ്യയുടെ പാതി നഗ്നമായ മുതുകിൽ അഭിനവ് മൃദുവായി ഊതി. നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച്‌ ഇക്കിളിയോടെ അവൾ തിരിഞ്ഞു നോക്കി. അഭിനവിനെ കണ്ട ദൃശ്യയുടെ മുഖവും കണ്ണും അത്ഭുതത്താൽ വിടർന്നു. അവൾ ഒന്ന് പുഞ്ചിരിച്ചു.. “”ഓ.. ഞാൻ വന്നിട്ട് ഒരു മാസത്തോളമായി. ഇത്…

ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു.

‘ഞാൻ പവിത്ര’ രചന :- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്. “”പവിത്രാ ഒന്ന് ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ. ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു. പവിത്രയോട് ഒളിച്ചു വെച്ചിരുന്ന പ്രണയത്തിന്റെ ചെറിയൊരു ലാഞ്ചന ആ ചിരിയിൽ ലയിച്ചിരുന്നു. “”എന്താ ആശിഷ്.…

പലപ്പോഴും അവനോടിത് പറയാനായി വിളിച്ചു .. എന്തോ ചോദിക്കാനുള്ളത് നാവിൻ തുമ്പിൽ മടിച്ചുനിന്നു …

“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..”” സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. .. “” മോൾടെ അഭിപ്രായം എന്താ ..?? രാഹുലിനെ ഇഷ്ടായോ ??”” ചോദ്യം കേട്ടതും ഞെട്ടലോടെ തലയുയർത്തി ..…

ഇവിടുള്ളവരെ എനിക്കും വേണമെന്ന് തോന്നി ..”” പറയുമ്പോൾ ശബ്ദം ഇടറി ..

“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …”” അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി…

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചുവുമായുള്ള വിവാഹത്തിന് അപ്പച്ചിക്കും വീട്ടുകാർക്കും താത്പര്യമാണെന്നും..

(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം കഴിഞ്ഞ് തിരികെ പോകുമ്പോൾ അവളേം കൂടെ കൂട്ടി.. ഹണിമൂണിൻ്റെ ലഹരി വിട്ടുമാറും മുമ്പ്…

നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു വെള്ളം കോരിയൊഴിച്ച് കുളിയാവസാനിപ്പിച്ച്, ആദ്യം കണ്ട ഡ്രെസ്സുമെടുത്തിട്ട് വേഗമിറങ്ങി. ക്വാട്ടേഴ്‌സിൽ താമസിക്കുന്നത് കൊണ്ട്…