പെൺകുട്ട്യോൾക്ക് തന്നിഷ്ടം അധികമാവുന്നതിന്റെ പ്രശ്നമാണ് ഇതെല്ലാം
“പെൺകുട്ട്യോൾക്ക് തന്നിഷ്ടം അധികമാവുന്നതിന്റെ പ്രശ്നമാണ് ഇതെല്ലാം.നീയാണ് ഇന്ദു അവൾക്ക് ഇത്രയും ധൈര്യം ഉണ്ടാകാനുള്ള കാരണം..” “എന്റെടുത്ത് എന്തേങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്നെ പറഞ്ഞാൽ മതീലേ വല്ല്യച്ഛാ അതിന്…






