രണ്ട് ദിവസങ്ങൾക്കപ്പുറം ഒരാൾ ആദ്യമായി ഞങ്ങളുടെ വീടിന്റെ പടി കടന്നു വന്നു..
“”എടൊ തന്നോടൊക്കെ ആരാ ഈ ഒന്നാമത്തെ പന്തിയിൽ തന്നെ കയറി ഇരിക്കാൻ പറഞ്ഞത്.. താനൊന്ന് ഈ പെണ്ണിനേം വിളിച്ചോണ്ട് എഴുനേറ്റ് മാറിക്കേ…”” ജനനിബിടമായ ആ വിവാഹപ്പന്തലിന്റെ ആൾത്തിരക്കുകളിൽ…







