പോട്ടെടി ഏട്ടൻ വെറുതെ പറഞ്ഞതല്ലേ ” എന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ പോലും താൻ മുതിർന്നിട്ടുമില്ല.
ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ…








