വീടുപണിയാൻ വന്നവർക്ക് ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ പാചകത്തിരക്കിലായിരുന്ന ദേവു ബിന്ദുവിന്റെ അല്പം രഹസ്യമായിട്ടുള്ള ആ വിളിയിലും
“ഡീ…. ദേവൂ….. ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കെടീ… ഞാനൊരു കാര്യം പറയട്ടെ നിന്നോട്…. സ്വകാര്യാണ്…” വീടുപണിയാൻ വന്നവർക്ക് ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ പാചകത്തിരക്കിലായിരുന്ന ദേവു ബിന്ദുവിന്റെ അല്പം രഹസ്യമായിട്ടുള്ള ആ…










