കല്യാണം കഴിഞ്ഞ പിറ്റേ മാസം തന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ
രചന – സജി തൈപ്പറമ്പ് കല്യാണം കഴിഞ്ഞ പിറ്റേ മാസം തന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ എന്ന് നിങ്ങളുടെയാരുടെയെങ്കിലും അമ്മായിയമ്മമാർ, സംശയം പ്രകടിപ്പിച്ചിട്ടുണ്ടോ? ആദ്യ…












