എത്ര അടുത്താലും മനുഷ്യന്റെ ഉള്ളൊന്നും ആർക്കും അറിയാൻ പറ്റില്ല. നീ ദിവസവും വാർത്തയിലും മറ്റും കാണുന്നതല്ലേ.
രചന – അശ്വതി ജോയ് അറയ്ക്കൽ തിരിച്ചറിവ്….. “വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ….












