ചില രസികന്മാ൪ ചില വേലത്തരങ്ങളൊക്കെ എഴുതിയിട്ടിട്ടുണ്ട്. അതൊക്കെ ഊർമ്മിള കണ്ടില്ലെന്ന് നടിച്ചു.
രചന – ഭാഗ്യലക്ഷ്മി . കെ.സി കഥ – ഊ൪മ്മിളയുടെ ആരാധക൪ ഫേസ്ബുക്കിലെ ഒരു സുഹൃത്ത് സ്പാമിനെക്കുറിച്ച് എഴുതിയതുകണ്ടാണ് ഊ൪മ്മിളയും മെസഞ്ചറിൽ പോയി നോക്കിയത്. എഫ്ബിയിൽ എഴുത്താരംഭിച്ച്…












