മുഖത്തു കുറച്ചു ഐശ്വര്യം വേണം കാണാൻ. ഇത് മുഖം പകുതിയും പൊള്ളിആര് കെട്ടാനാ ആ വിരൂപിയെ ഒരിക്കൽ കണ്ടാ പിന്നെ ആ മുഖത്തേക്കു നോക്കാനേ തോന്നുല”
രചന – ശ്രീ മിഴി ” എന്റെ സരസ്വതി നീ അറിഞ്ഞോ ആ പെണ്ണിനെ നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് പോലും…”എത്ര കൂട്ടർ വന്നു അതിനെ…












