നിന്റെ രണ്ട് അനിയന്മാരും അച്ഛന്റെ ഛായയാണ് ..നീയോ ? എന്റെ ഛായയും ഇല്ല നിനക്ക് … നിന്റെ അച്ഛൻ ഏതാന്ന് നിനക്ക് ഉറപ്പുണ്ടോ….
രചന – നയന സുരേഷ് ‘ഇരട്ട കുട്ടികളിൽ ഒരു കുട്ടി ഭർത്താവിന്റെയും മറ്റൊന്ന് കാമുകന്റെയും ‘ ഏതോ വിദേശ രാജ്യത്തെ വാർത്തയാണിതെങ്കിലും ഇത് കണ്ടത് മുതൽ അയാൾക്ക്…












