രാത്രി ഏറെ വൈകിയിട്ടും, തൻ്റെയും, ഭാര്യയുടെയും ഇടയിൽ തന്നെ കിടക്കുന്ന, പ്രായമായ മകളോടയാൾ പറഞ്ഞു…..
രചന – സജി തൈപറമ്പ് നിങ്ങൾക്ക് നാളെ തന്നെ പോകണോ? എനിക്ക് നിങ്ങളെ കണ്ട് കൊതി തീർന്നിട്ടില്ല, ഇനിയുമൊരുപാട് പറഞ്ഞ് തീരാൻ ബാക്കിയുള്ളത് പോലെ പിറ്റേന്ന് ഗൾഫിലേക്ക്…











