The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 37

രചന – നന്ദിത ദാസ് എന്നെ പോലെ തന്നെ എല്ലാവരും ആവേശത്തിൽ ആയിരുന്നു… ഹരിയേട്ടനും ഉള്ളു തുറന്നു സന്തോഷിക്കുന്നതായി എനിക്ക് തോന്നി… ഏഷ്യയുടെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന സ്വർഗ്ഗ ഭൂമി.. #കശ്മീർ… ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് തണുപ്പ് ഇരച്ചു കയറാൻ തുടങ്ങും… മലയും താഴ്‌വാരമെല്ലാം മഞ്ഞാൽ മൂടിക്കിടക്കുന്നു… ഒരു ആരവത്തോടെയാണ് ഞങ്ങളുടെ വാഹനം…








