The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്നെന്നും എന്റെ മാത്രം : ഭാഗം 102

രചന – മഞ്ജിമ സുധി ഞുളിവ് വീണ അവന്റെ ഷർട്ട് കോളർ നന്നാക്കി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി നിരാശക്ക് വഴി മാറി… “മ്മ്മ്….. വോകെ…!!!!” സിദ്ധു നിരാശയോടെ പറഞ്ഞത് കേട്ട് ഞാനവന്റെ മുഖത്തേക്ക് ഏന്തി കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു… “ഇനി പോവാല്ലോ….???” അപ്രതീക്ഷിതമായി കിട്ടിയ ഉമ്മയിൽ…







