The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇഷ്ടം : ഭാഗം 29

രചന – കാന്താരി സിദ്ധു തന്റെ ഭാഗം പറഞ്ഞത് കേട്ടതും ഒന്നും നടക്കില്ലന്ന് മനസിലായ കാവ്യ അവസാനത്തെ അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു കൊണ്ട് നിന്ന് കരയാൻ തുടങ്ങി. “സിദ്ധുവേട്ടൻ എന്നെ ചതിച്ചു. ഇത്ര ദിവസം എന്റെ കൂടെ നടന്നിട്ട് ഇപ്പൊ ഞാനുമായി ഒരു ബന്ധവും ഇല്ലന്ന് അല്ലെ… ” “ഒരാൾ അടുത്ത് ഇടപഴകുമ്പോൾ അത് പ്രണയം…








