The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നില : ഭാഗം 50

രചന – അഹാനിക അനു കിച്ചു പറഞ്ഞ വാക്കുകൾ ശ്രുതിക്ക് ആശ്വാസമേകിയെങ്കിലും വീട്ടിൽ കയറിയപ്പോലുള്ള രേവതിയുടെ മുഖം അവളിൽ അശ്വസ്ഥത നിറഞ്ഞു. ഏതാ ഇത്ര വൈകിയെന്ന അമ്മയുടെ ചോദ്യത്തിനവൾ ഉത്തരം നൽകിയില്ല. റൂമിൽ കയറി കതകടച്ചു ബെഡിൽ കമഴ്ന്നു കിടന്നു. മനസ്സിൽ തെളിഞ്ഞു വന്നത് നിലയുടെ ചിരിക്കുന്ന മുഖമായിരുന്നു. അമ്മയുടെ ചിരിയുമായി സാമ്യമുള്ളതായി അവൾക്ക് തോന്നി.…








