Category തുടർക്കഥകൾ

നില : ഭാഗം 52

രചന – അഹാനിക അനു നിലയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പാറു പോലും ശബ്ദമില്ലാതെ അവളുടെ മാറിൽ ചുരുണ്ടു. കുറച്ച് നേരം വേണ്ടി വന്നു അവൾക്ക് സ്വബോധത്തിലേക്ക് തിരിച്ചു വരാൻ. ഇറുകിയടച്ച കണ്ണുകൾ ശക്തിയിൽ തുറന്നു വണ്ടിയിൽ ഇരിക്കുന്ന ആളുകളെ നോക്കി. എവിടെയോ കണ്ട് മറന്ന മുഖങ്ങൾ ” നിങ്ങളൊക്കെ ആരാ. എന്തിന് ഞങ്ങളെ ഇതിൽ…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 22

രചന – അശ്വതി അച്ചൂസ് ആദി അകത്തേക്ക് കയറി പോയി. അനു എന്തോ വരയ്ക്കുകയായിരുന്നു “അനു ” അവൾ തിരിഞ്ഞു നോക്കി. “മോള് കുറച്ച് ദിവസം ഒരു ആന്റിയുടെ വീട്ടിൽ പൊയ്ക്കോ ” “ഏത് ആന്റി “. “അന്ന് വന്നില്ലേ. മോൾക്ക് തത്തമ്മയെ ഒക്കെ വരച്ചു തന്നത്.” “ആ ആന്റിയുടെ വീട്ടിലോ “. അവളുട കണ്ണുകൾ…

ശ്രീദേവി : ഭാഗം 07

രചന – രോഹിണി ആമി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതിരുന്നപ്പോൾ അപ്പുവിന്റെ കൈ എടുത്തു മാറ്റി ഉണ്ണി…… പതിയെ വാതിൽ തുറന്നു ശ്രീയുടെ അടുത്തേക്ക് ചെന്നു…… കണ്ണുനീർ ഒലിച്ചിറങ്ങിയ പാടു കണ്ടപ്പോൾ ഉണ്ണിയുടെ കണ്ണു നിറഞ്ഞു…… മനസ്സു കൊണ്ടു ഒരുപാട് വട്ടം മാപ്പു പറഞ്ഞു ശബ്ദം ഉണ്ടാകാതെ തിരിച്ചിറങ്ങി…………. രാവിലെ എന്തൊക്കെയോ ശബ്ദം കേട്ടിട്ടാണ്…

ഇഷ്ടം : ഭാഗം 30

രചന – കാന്താരി കല്യാണത്തിനുള്ള ദിവസം കുറിച്ചു കിട്ടിയതും പിനീടുള്ള ദിവസങ്ങളിൽ എല്ലാവരും ആ തിരക്കിൽ ഓടി നടക്കാൻ തുടങ്ങി. ☀☀☀☀☀☀☀🎎☀☀☀☀☀☀☀☀ വിവാഹത്തിന്റെ പുണ്യ സന്ദർഭത്തിൽ നിങ്ങളുടെ കൃപാവരത്തെ ഞങ്ങൾ ഹൃദ്യമായി ക്ഷണിക്കുന്നു. സിദ്ധാർഥ് മോഹൻ ❤ ഐശ്വര്യ പത്മനാഭൻ ആദിത്യ പത്മനാഭൻ ❤ ഭാമ സുകുമാരൻ അരുൺ മാധവൻ ❤ ദേവിക മോഹൻ WEDDING…

അഗ്നിമിത്ര : ഭാഗം 20

രചന – കൽക്കി പുറകിലേക്ക് ആഞ്ഞു പോയ ഗൗതമൻ കൈവെച്ചു ഒന്ന് ബാലൻസ് ചെയ്ത് നിന്നു. ക്രോധത്താൽ മുഖമുയർത്തി മുന്നിൽനിന്ന ആൾടെ മുഖമടച്ചു ഒന്ന് കൊടുത്തു. തെമ്മാടിത്തരം കാണിക്കുന്നോ…. ഗൗതമൻ അവനുനേരെ ചീറി. ആരാ തെമ്മാടിത്തരം കാട്ടിത്…. നീയോ ഞാനോ….. ഒരു പെണ്ണിനേം കൊച്ചിനേം വിളിച്ചുകൊണ്ടു വന്നിട്ട് ഭാര്യയും കുഞ്ഞുമാണെന്ന് പറഞ്ഞാൽ ഏത് സഹോദരനായാലും ഒന്ന്…

ഭാഗ്യജാതകം : ഭാഗം 50

രചന – അയിഷ അക്ബർ അവളുടെ ഹൃദയത്തിൽ വരച്ച ചിത്രങ്ങളെ വസ്ത്രങ്ങളുടെ രൂപത്തിലേക്ക് പകർത്തുമ്പോൾ അവ അത്യധികം മനോഹരമായിരുന്നു….. നല്ല തുണികൾ നോക്കി വാങ്ങുന്ന ചുമതല അവനായിരുന്നു…. തുണിത്തരങ്ങളെ തിരഞ്ഞെടുക്കാൻ അവനെക്കാൾ പരിചയ സമ്പന്നനായ മറ്റൊരാളെ അവൾക്ക് കിട്ടാനുണ്ടായിരുന്നില്ല…. അവന്റെ പരിചയവും അവളുടെ കഴിവും കോർത്തിണക്കിയ ആ തുണികൾക്കൊക്കെയും അവരുടേതായൊരു മുദ്ര പതിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു…..…

എന്നെന്നും എന്റെ മാത്രം : ഭാഗം 121 (3)

രചന – മഞ്ജിമ സുധി നറു ചിരിയോടെ ഞാൻ പറഞ്ഞു… “വേഗം വാ,,, വർഗീസേട്ടൻ ഉള്ളതാ ഒരു ആശ്വാസം…!!!!” കൊറിഡോറിലൂടെ ഏട്ടൻ ധൃതിയിൽ നടന്ന് പറഞ്ഞു…. “അല്ലാ,,, ഉണ്ണി വീട്ടിലേക്ക് വരാറേയില്ലേ…???” കൊറിഡോറിലൂടെ നടന്ന് ലിഫ്റ്റിൽ കയറുമ്പോ ഏട്ടൻ സംശയത്തോടെ ചോദിച്ചു…. “ഞാൻ വന്നിട്ട് രണ്ട് മൂന്ന് മാസമായി, ഈ കാലത്തിനിടയ്ക്ക് ഒരു വട്ടമേ ഞാനവനെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 121 (2)

രചന – മഞ്ജിമ സുധി തെല്ല് നിരാശയോടെ ഞാൻ പറഞ്ഞു… പ്രഗ്നന്റ് ആയ ശേഷം കനിയെയും സേതൂനേയും ആമി അധികം എന്റെ അടുത്തേക്ക് അടുപ്പിക്കറില്ല… പ്രത്യേകിച്ഛ് സേതൂനെ, അഥവാ അവൻ എന്റെ അടുത്ത് വന്ന് നിന്നല്ലോ, കളിച്ചാല്ലോ, അവൾക്ക് ടെന്ഷനാ… കളിക്കുമ്പോ അവന്റെ കൈയോ കാലോ ശ്രദ്ധയില്ലാതെ വയറ്റിൽ തട്ടിയാലോ ന്ന്…. അതിന് ആമിയെ മാത്രം…

ഭാഗ്യജാതകം : ഭാഗം 49

രചന – അയിഷ അക്ബർ   എനിക്ക് കൂടി ഒരു ജോലി നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ശെരിയാക്കി തരാമോ….. ജോലിക്ക് പോകാനായി ഷർട്ടിട്ടു കൊണ്ടിരുന്നവന് പിറകിലായി നിന്ന് പതിയെയാണ് ശിവയത് ചോദിച്ചത്…. അവനൊന്നു തിരിഞ്ഞു….. എന്ത് ജോലി….. അവൻ അവൾക്ക് നേരെ നിന്നാണത് ചോദിച്ചത്….. എനിക്കും.. തയ്ക്കാനറിയാം…. അവൾ ആവേശത്തോടെ അത് പറയുമ്പോൾ ആദി…

ശ്രീദേവി : ഭാഗം 06

രചന – രോഹിണി ആമി   ഉണ്ണിയുടെ നിരാശ കലർന്ന മുഖവും അപ്പുവിന്റെ സന്തോഷം നിറഞ്ഞ മുഖവും കണ്ടു ശ്രീക്ക് മനസ്സു നിറയുംപോലെ തോന്നി…… രാവിലെ കാപ്പി കുടിക്കാനെത്തിയ അപ്പുവിനെ കണ്ടു ശ്രീ ശരിക്കുമൊന്നു ഞെട്ടി….. ദേ…… അമ്മേടെ മോനെ ശരിക്കും കണ്ടോ….. എല്ലാം വെട്ടിത്തെളിച്ചിട്ടുണ്ട്…… ശ്രീയുടെ രണ്ടു കയ്യും എടുത്തു അപ്പു കവിളിലേക്ക് ചേർത്തു…