The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവനയനം : ഭാഗം 02

രചന – നിള നന്ദ ” കഴിഞ്ഞ ആഴ്ച അല്ലേ അമ്മ ഗുരുവായൂർ പോയിട്ട് വന്നത്. പിന്നെ എന്താ ഇപ്പൊ വീണ്ടും പോവുന്നത്..? ” ബാഗിൽ ഡ്രസ്സ് പാക്ക് ചെയ്തോണ്ടിരുന്ന ദേവകിയുടെ അടുത്ത് വന്ന് അരവിന്ദ് ചോദിച്ചു. ” എന്താണെന്ന് അറിയില്ല അച്ചു മനസിന് വല്ലാത്തൊരു അസ്വസ്ഥത. ഇനി ഇത് മാറണമെങ്കിൽ ഗുരുവായൂരപ്പനെ ഒന്ന് കാണണം..…








