Category തുടർക്കഥകൾ

“അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് എന്ന് ..ഞാനെന്താ ചെറിയ കുട്ടിയാണോ?കൂട്ടുകാരൊക്കെ എന്നെ കളിയാക്കുകയാ. അമ്മയ്‌ക്കെന്താ മനസിലാകാതെ ?

രചന – അമ്മു സന്തോഷ് അമ്മക്കിളി “അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് എന്ന് ..ഞാനെന്താ ചെറിയ കുട്ടിയാണോ?കൂട്ടുകാരൊക്കെ എന്നെ കളിയാക്കുകയാ. അമ്മയ്‌ക്കെന്താ മനസിലാകാതെ ?കഴിച്ചോ ?എത്തിയോ ?എപ്പോ ഇറങ്ങും ?ലേറ്റ് ആയി വണ്ടി ഓടിക്കുമ്പോൾ മെല്ലെ ഓടിക്കണേ..അമ്മയ്ക്ക് നാണമാവില്ലേ? എന്റെ ക്ലാസ്സിൽ വേറെയുമുണ്ട് കുട്ടികൾ. അവരുടെ അമ്മമാരൊന്നും ഇത്…

ലയനം : ഭാഗം 01

രചന – നിള നന്ദ ” ആരോട് ചോദിച്ചിട്ടാടി ഒരുമ്പെട്ടവളെ ഇങ്ങോട്ട് കയറി വന്നത്.. നിന്റെ അഴിഞ്ഞാട്ട കഥയൊക്കെ ഞങ്ങൾ അറിഞ്ഞു.. ഇനി ഇവിടെ കേറി പൊറുക്കാമെന്ന് വല്ല വിചാരം ഉണ്ടെങ്കിൽ അത് വേണ്ടാ. എനിക്ക് രണ്ട് പെണ്മക്കൾ ഉള്ളാതാ.. എങ്ങോട്ടാന്നു വെച്ചാ ഇറങ്ങി പൊക്കോണം.. ” കവിളിൽ ആഞ്ഞടിച്ചിട്ടും കലി അടങ്ങാതെ മാലതി അവളെ…

ഉണ്ണിമായ : ഭാഗം 16

രചന – ശ്രീമിഴി ഇച്ചായ എന്താ ഇച്ചായ ചെയ്തേ എന്തിനാ ഉണ്ണിയെ അടിച്ചേ ഉണ്ണിക്കു വയ്യാതെ ഇരിക്കുന്നത് അല്ലെ ഞാൻ അത് പെട്ടെന്ന്……. സാരില്ല ചേച്ചി ഞാൻ ആണ് തെറ്റ് ചെയ്യ്തത് എന്റെ ആണ് എന്ന് ഞാൻ കരുതി പോയി ഞാൻ പോട്ടെ ചേച്ചി ഉണ്ണി അവിടെ നില്ക് ഞാനും വരുന്നു അന്ന ഉണ്ണിയെ ചേർത്ത്…

അപ്സര : ഭാഗം 03

രചന – ഐശ്വര്യ അനിൽകുമാർ “അല്ലെങ്കിൽ വെറുപ്പിക്കണ്ട..എന്തായാലും എന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയല്ലേ.ഇനിയും അങ്ങോട്ട് പോവാനുള്ളതല്ലേ”അവൻ ചിന്തിച്ചു. “ഇറ്റ്‌സ് ഓക്കേ”അവൻ റിപ്ലൈ കൊടുത്തു. അവൾ ഒരു ചിരിക്കുന്ന ഇമോജി അയച്ചു. “ചേട്ടൻ പഠിച്ച കോളേജിലാണ് ഞാനും”അവൾ അയച്ചു. “ഓകെ.” ‘ഇയാളെന്താ ഇങ്ങനെ.’അവൾ ചിന്തിച്ചു. ‘അറിയാതെ വന്നതാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ പിന്നേം അയക്കുന്നോ. ഈ പെണ്ണുങ്ങളുടെ ഒരു…

ശ്രുതി : ഭാഗം 49

രചന – ഭദ്ര രുദ്ര ധൈര്യത്തോടെ തന്നെ ഉറച്ച കാൽവെപ്പുമായി അവനു മുന്നിൽ തന്നെ നിന്നു . എന്നാൽ അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് വന്നപ്പോൾ നിലത്തു കിടന്നിരുന്ന ശ്രുതിയുടെ ഷാൾ ചവിട്ടി അവളുടെ മുകളിലേക്ക് വഴുതി വീണു . അപ്രതീക്ഷിതമായ വീഴ്ചയായതിനാൽ ശ്രുതി കണ്ണുകൾ ഇറുക്കിയടച്ചു . കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ശ്രുതിയുടെ മേൽ കിടക്കുകയാണ്…

സൂര്യകാന്തി : ഭാഗം 46

രചന – മിഴി മ്മ്.. എല്ലാം പറയാം… എന്തായാലും സംഭവം അൽപ്പം സീരിയസ് ആണെന്ന് തോന്നുന്നു.. അതുകൊണ്ടുതന്നെ ആദ്യം മൈൻഡ് ഒന്നു റിലാക്സ് ആക്കു. എന്നിട്ട് സമാധാനമായി പറഞ്ഞാൽ മതി.. സൂര്യൻ വിദ്യയുടെ തോളിലൊന്നു തട്ടി റൂമിലേയ്ക്ക് വിരൽചൂണ്ടി..തന്നെ ഗൗനിക്കാതെയുള്ള സൂര്യന്റെ പ്രവർത്തിയിൽ ദയയ്ക്കല്പം നീരസം തോന്നിയെങ്കിലും സന്ദർഭം മനസ്സിലാക്കി അവൾ പിൻവലിഞ്ഞു..വിഷമിക്കേണ്ട കേട്ടോ.. എല്ലാം…

ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.

രചന – ബാസി ബസിത് “ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി. കേട്ടറിഞ്ഞ കഥയിലെ കുഞ്ഞമ്മമാരുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാകണം പിച്ച വെക്കാൻ പോലുമാകാത്ത തന്റെ കുഞ്ഞനിയന്റെ ചാരേക്കവൾ എണീറ്റോടിയത്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനിയനെ വാരിയെടുത്തു മടിയിൽ…

ജാനകീരാവണൻ : ഭാഗം 157

രചന – ആസിയ പൊന്നൂസ ദിനങ്ങൾ ശരവേഗം കടന്ന് പോയി….. മനുവിന്റെ വിവാഹവും വന്നെത്തി….. വിവാഹം പ്രമാണിച്ച് നന്ദുവും കെട്യോനും നേരത്തെ തന്നെ എത്തി…. ദിവസം അടുത്തപ്പോഴാണ് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ പോക്കിന് സൗകര്യം ആയത്…. എല്ലാവരുടെയും സൗകര്യം നോക്കി ഡ്രസ്സും ഓർണമെന്റ്സും എടുക്കാൻ പുറപ്പെട്ടു…. അച്ഛമ്മയും ഉണ്ട് കൂടെ…. ഇള നിർബന്ധിച്ചെങ്കിലും ചന്ദന കൂടെ…

സൂര്യകാന്തി : ഭാഗം 44

രചന – മിഴി എനിക്കെന്നും ബഹുമാനത്തിൽ കലർന്ന സ്നേഹമായിരുന്നു അമ്മാവനോട്.. അത്രയ്ക്കും കടപ്പാടുണ്ട്.. അതാണിന്നു വിഷ്ണുവിനും ഞാൻ നൽകുന്നത്.. മരിയ്ക്കും മുൻപും രണ്ടുമക്കളെയും കൈവിടല്ലെന്നേ ആവശ്യപ്പെട്ടുള്ളൂ.. അതുകൊണ്ടാണ് വിദ്യയെ വെറുക്കാനോ അവഗണിക്കാനോ കഴിയാത്തതും…ആ ഓർമ്മയിൽ സൂര്യന്റെ മിഴികൾ സജലമായി. ഒന്നു നിർത്തിയ ശേഷം അവൻ വീണ്ടും പറഞ്ഞുതുടങ്ങി. അമ്മാവൻ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നപ്പോൾ നാളെ അവർക്കൊരു…

സത്യഭാമ : ഭാഗം 02

രചന – അയിഷ അക്ബർ ബസ്സിലിക്കിരിക്കുമ്പോൾ ചെറു ചാറ്റൽ മഴ അവളുടെ കവിളൊരം വന്നു തട്ടി കൊണ്ടിരുന്നു…… അച്ഛന്റെ ഓർമ്മകൾ മനസ്സിലേക്കിരച്ചെത്തിയതും മഴത്തുള്ളിയിൽ കലരാനവളുടെ കണ്ണു നീരും അത്രമേൽ കൊതിച്ചു കൊണ്ടിരുന്നു…… മുത്തശ്ശിക്ക് തന്റെ മേലുള്ള അത്രയും ആശങ്ക അമ്മക്കില്ലാതെന്തായിരിക്കും….. ഒരുപക്ഷെ മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ നേരിടും എന്നറിയാത്തത് കൊണ്ടായിരിക്കും….. മനസ്സിൽ വലാത്തൊരു ഭാരം തിങ്ങിയപ്പോൾ…