The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ജീവാംശമായി : ഭാഗം 19

രചന – കൃഷ്ണ പറയൂ എന്താണ് കാര്യം?? അത് സർ റോട്ടിൽ വെച്ച് ഒരാൾ ഞങ്ങളോട് അബ മാരിയാതെയായി പെരുമാറി. അയ്യാൾ ആദ്യം എന്നെ മേത്ത് തട്ടി ഒരു കുസലുമില്ലാതെ നടന്ന് പോയി. ഞാൻ വിചാരിച്ചത് അറിയാതെ പറ്റിയതായിരിക്കുമെന്ന്. പക്ഷേ അയ്യാൾ ഈ ചേച്ചിയോടും മോശമായി പെരുമാറിയപ്പോൾ ഞാൻ പ്രീതികരിച്ചു. മമ് ok. കോൺസ്റ്റബിൾ അയ്യാളെ…








