The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ജീവാംശമായ് : ഭാഗം 12

രചന – കൃഷ്ണ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു ഹലോ വെച്ചതും മാറു വശത്തു നിന്നും കേട്ട ശബ്‌ദം എന്നെ ശരിക്കും ഞെട്ടിച്ചു. •••°•••°•••°•••°•••°•••°•••°•••°•••°•••°•••°•••°•••°••• [ആദി ] ഇന്നലെ ഓരോന്നും ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയി. ഇനിയും എനിക്ക് അവരെ വേദനിപ്പിക്കാൻ പറ്റില്ല. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പാരേന്റ്സിനെയും എന്റെ അഭിയേയും ഇനിയും…








