Category ചെറുകഥകൾ

നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി…

രചന – സി.കെ നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി… മാഡം…ഇവിടെ നല്ല ബിരിയാണി കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ..? ഡിവോഴ്സിന് അപ്ലെ ചെയ്ത ദമ്പതിമാർക്കിടയിൽനിന്ന്‌ ആദ്യമായാണ് ഇങ്ങനെ ഒരു ചോദ്യമുയരുന്നതെന്ന് കണ്ടിട്ടാവണം ഒരത്ഭുതത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് അവർ പറഞ്ഞു, ദാ ഇവിടന്നു മിനിമം ഓട്ടോക്ക് പോവാൻ ഒരു പത്തു…

“”ന്താ പാറു നിനക്ക് ഒന്ന് നോക്കി നടന്നൂടെ… ഹോ…മനുഷ്യന്റെ നടു പോയി ട്ടോ….””

രചന – ദേവസൂര്യ 🖤 ചിലങ്ക 🖤 “”ന്താ പാറു നിനക്ക് ഒന്ന് നോക്കി നടന്നൂടെ… ഹോ…മനുഷ്യന്റെ നടു പോയി ട്ടോ….”” “”നീ പോടാ ചെക്കാ….ന്റെ കണ്ണേട്ടൻ വന്നിട്ടുണ്ട് ല്ലോ….മാറി നിക്ക് അങ്ങട്…അവന്റെ ഒരു ഒണക്കമീശേം കൊണ്ട് വന്നേക്കുവാ ആളെ മറിച്ചിടാൻ…..”” വീണിടത്ത് നിന്ന് ദാവണിയിലെ പൊടിയും തട്ടി…നിലത്ത് കിടക്കുന്നവനെ നോക്കി കണ്ണുരുട്ടി…ഒരു വശത്തേക്ക് ചുണ്ടും…

കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ് ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്.

രചന – അച്ചു വിപിൻ കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ് ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്…അന്നും പതിവുപോലെ വർഷോപ്പിൽ ഒരു കാർ നന്നാക്കി കൊണ്ടിരിക്കുവായിരുന്നു അപ്പോഴാണ് ഭാര്യയുടെ കാൾ വരുന്നത്….അതേയ് ഇന്ന് നേരത്തെ വീട് വരെ വരണം എന്താ കാര്യം എന്ന് ചോദിക്കണ്ട അതെനിക്ക് ഏട്ടന്റെ മുഖത്ത് നോക്കി പറയണം ഇത്രേം പറഞ്ഞവൾ…

തികഞ്ഞ ആത്മവിശ്വാസത്തോടെ വിനു എന്നേയും ചേർത്ത് പിടിച്ച് കിടക്കുന്ന ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവതിയാണ്..

രചന – സി.കെ രണ്ടാംകെട്ട് ×××××××××× തികഞ്ഞ ആത്മവിശ്വാസത്തോടെ വിനു എന്നേയും ചേർത്ത് പിടിച്ച് കിടക്കുന്ന ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവതിയാണ്.. എത്രയോ തവണ സമൂഹത്തിന്റെ തുളച്ചുകയറുന്ന നോട്ടങ്ങളിൽ നിസ്സഹായതയോടെ തേങ്ങലടക്കിപ്പിടിച്ചുകൊണ്ട് നടന്നകന്നിട്ടുണ്ട്… അതേ ഞാനും ഒരു പെണ്ണാണ്… പ്രായം പതിനഞ്ചു കഴിഞ്ഞതോടെ വീട്ടുകാർക്കുള്ളിൽ എന്നെക്കുറിച്ചുള്ള ആവലാതികൾ പലതായിരുന്നു… അന്ന് കാലം അങ്ങനെയായിരുന്നു, അതുകൊണ്ടുതന്നെ…

ഒട്ടിച്ചേർന്ന വിയർപ്പുതുള്ളികളെ മാറിൽനിന്നും ഒപ്പിയെടുത്തുകൊണ്ട് അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി…

രചന – സി.കെ ഒട്ടിച്ചേർന്ന വിയർപ്പുതുള്ളികളെ മാറിൽനിന്നും ഒപ്പിയെടുത്തുകൊണ്ട് അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി… വീണ്ടും ആ കൈകളാൽ എന്റെ മുടിയിഴകളിൽ തഴുകിത്തലോടി നെറ്റിയിലൊന്നു ചുംബിച്ചിട്ടു പറഞ്ഞു “അനു രാവിലെ നമുക്ക് അമ്പലത്തിലൊന്നു പോയാലോ”…. സമ്മതമെന്ന് ഒരു മൂളലിലൊതുക്കി ലൈറ്റിന്റെ സ്വിച്ചിൽ ഞാൻ പതിയെ വിരലമർത്തി… എന്താ ഉറങ്ങാറായോ നീ….! രാവിലമുതൽ വല്ലാണ്ട്…

സുധി ഉറങ്ങിക്കോളൂ…. ആദ്യരാത്രിയുടെ ഫോര്‍മാലിറ്റിയൊന്നും വേണ്ട… വ്യക്തമായൊരു തീരുമാനമെടുക്കാന്‍ എനിക്കൊരാഴ്ചകൂടി സമയം വേണം….

രചന – ജയരാജ് പരപ്പനങ്ങാടി കഥഃ ലക്ഷ്മണരേഖ ———————————— സുധി ഉറങ്ങിക്കോളൂ…. ആദ്യരാത്രിയുടെ ഫോര്‍മാലിറ്റിയൊന്നും വേണ്ട… വ്യക്തമായൊരു തീരുമാനമെടുക്കാന്‍ എനിക്കൊരാഴ്ചകൂടി സമയം വേണം…. ഓ…അതിതനെന്താ… എങ്കില്‍പ്പിന്നെ പാല് കുടിച്ച് മിനിയും കിടന്നോളൂ … ഉം….അങ്ങിനെയാവട്ടെ… മോളേ….ചിന്തിച്ച് കൂട്ടിയത് മതി… കേശവമാമ ധൃതി വയ്ക്കണൂ…. നമുക്കിറങ്ങാം… വായിലിട്ടു ചവച്ച വെറ്റിലയുടെ ചുവപ്പ് തുപ്പി,അക്ഷമയോടെ വണ്ടിയിലേക്ക് കയറുമ്പോള്‍ അദ്ദേഹമിങ്ങനെ…

“അമ്മയ്ക്ക് ഒന്നും തോന്നരുത് എന്റെ ഫ്യൂച്ചർ എനിക്ക് വലുതാണ്. അത് എനിക്ക് നോക്കിയേ പറ്റു. അച്ഛനൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം എന്ന് ഞാൻ കോടതിയിൽ പറയും. അമ്മയ്‌ക്കൊപ്പം നിന്നാൽ…

രചന – അമ്മു സന്തോഷ് ഒറ്റയ്ക്കാവരുത്… “അമ്മയ്ക്ക് ഒന്നും തോന്നരുത് എന്റെ ഫ്യൂച്ചർ എനിക്ക് വലുതാണ്. അത് എനിക്ക് നോക്കിയേ പറ്റു. അച്ഛനൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം എന്ന് ഞാൻ കോടതിയിൽ പറയും. അമ്മയ്‌ക്കൊപ്പം നിന്നാൽ… അമ്മയ്ക്ക് അറിയാല്ലോ എന്താവുക എന്ന്.. അമ്മക്ക് ജോലി പോലുമില്ല.അമ്മയ്‌ക്കൊപ്പമാണെങ്കിൽ നല്ല ഒരു വിവാഹം പോലുമെനിക്ക് കിട്ടില്ല. മാളു ആന്റി വക്കീൽ…

9 മെയ് 2018, രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതെ ദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹം.

രചന – മാളവിക മനു ഞാനറിയാതെ 9 മെയ് 2018, രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതെ ദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹം. മൂന്നു വർഷം സ്നേഹിച്ച പെണ്ണ് തേച്ച് ഒട്ടിച്ചതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിലില്ലെന്ന് ഉറച്ചിച്ചു നടന്ന ഞാൻ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി അർജുൻ എന്ന ഞാൻ മീരയുടെ കഴുത്തിൽ…

പതിവില്ലാതെ താമസിച്ചു എത്തുന്ന സ്വഭാവം താൻ കാണാതെ ഉള്ള ഫോൺ വിളി അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങി

രചന – സ്നേഹമഴ കിരണിന്റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു . മക്കൾ ഇല്ലെങ്കിലും വളരെ സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം .. കിരൺ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു മേഘ സ്കൂൾ ടീച്ചറും എന്നും ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്കു വരുമായിരുന്നു കിരൺ എന്നിട്ടാണ് വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ അവർ കടയിൽ…

“അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..”

രചന – ഗിരീഷ് കാവാലം “അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..” താഴ്മയോടെ രേഷ്മ അത് പറഞ്ഞതും അച്ഛമ്മയെ നോക്കി മൂത്ത മകന്റെ ഏഴാം ക്ലാസ്സ് കാരിയായ മകൾ നന്ദന ചിരിച്ചുകൊണ്ട് വെളിയിലേക്ക് സൈക്കിൾ ചവിട്ടി അവളുടെ വീട്ടിലേക്ക് പോയതും പെട്ടന്ന് ആയിരുന്നു മൂക്ക് ചീറ്റിയ ശേഷം കൈത്തലം സെറ്റ്…