അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു

അച്ഛന്റെ നീതി (രചന: Nisha Suresh Kurup) ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ …അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു. ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ…

വെറുമൊരു കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് ചേച്ചിയുടെ പഠന ചിലവുകൾ താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല,

(രചന: J. K) നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി ഇതെല്ലാം സഹിക്കേണ്ടി വരുന്നല്ലോ എന്നോർത്ത്… എല്ലാം വൃത്തിയാക്കി മെയില് കഴുകി വന്നപ്പോഴേക്കും വിശപ്പ് കിട്ടിയിരുന്നു…

എത്ര മാന്യമായാണ് അവൻ ഓരോ സ്ത്രീയോടും പെരുമാറുന്നത്.

അമലിനോടൊപ്പം ബീച്ചിലെ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് ചിത്രയുടെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്. സ്ക്രീനിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ഫോൺ മ്യൂട്ടാക്കി മടിയിലേക്ക് വെച്ചു. ശേഷം അവന്റെ തോളിലേക്ക് തലചരിച്ചു വെച്ചു കൊണ്ട് കടൽത്തിരകളിലേക്ക് വെറുതെ കണ്ണും നട്ടിരുന്നു. അമൽ എന്തൊക്കെയോ പറയുന്നുണ്ട് അതിനെല്ലാം അലക്ഷ്യമായി വെറുതെ മൂളി. ബാംഗ്ലൂർ വന്ന് ജോലിക്ക് ജോയിൻ…

നിന്നിലേക്ക് 3

ഭാഗം 3 റിൻസി പ്രിൻസ്   അതേസമയം തന്നെ കുറച്ച് അപ്പുറത്ത് മാറി നിന്ന് ഡോക്ടർ പോലീസിനെ വിളിക്കുന്നതും വിവരങ്ങൾ പറയുന്നതും ഒക്കെ അവൻ കേൾക്കുന്നുണ്ടായിരുന്നു.  തല മുതൽ കാൽ വരെ അവൻ വിയർക്കാൻ തുടങ്ങി.  ഒരു നിമിഷം അവളെ ആശുപത്രിയിൽ കൊണ്ടുവരാൻ തോന്നിയ സമയത്ത് അവൻ പഴിച്ചു. നേഴ്സ് അപ്പോൾ തന്നെ അവന്റെ വിവരങ്ങൾ…

പ്രണയഗീതം 11

ഭാഗം 11 ” മോളെ സോളമന്റെ ക്യാബിനാ ” ആളും ഡോക്ടർ ആണോ ആന്റി…? അമ്പരപ്പോടെ അവൾ ചോദിച്ചു… ” അയ്യോ അത് മോൾക്ക് അറിയില്ലായിരുന്നു അല്ലേ..? ഞാനത് പറയാൻ വിട്ടുപോയി,  അവൻ ഡോക്ടർ ആണ്… രണ്ടുവട്ടം അവർ ഡോറിൽ തട്ടിയപ്പോഴാണ് അകത്തു നിന്നും ഒരു നേഴ്സ് ഇറങ്ങി വന്നത്.  അമലേ കണ്ടതും അവർ പരിചയ…

പ്രണയകാലം12

നീ സമാധാനപ്പെടു വർഷേ,നമുക്ക് എന്തെങ്കിലും ചെയ്യാം. എന്തെങ്കിലും ചെയ്യണം, അവൾ പറഞ്ഞു തൽക്കാലം സംശയമുണ്ടാക്കാതെ ഞാനീ നിശ്ചയത്തിൽ നിന്നു കൊടുക്കാൻ പോവുക ആണ്. അത് വേണോ വർഷേ..? വേറൊരാള് നിന്റെ കയ്യിലെ മോതിരം ഇടാന്നൊക്കെ പറയുമ്പോൾ എനിക്ക് എന്തോ അത് ആലോചിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല.  ഫോണിൽ കൂടി അവൻ പറഞ്ഞപ്പോൾ മറുപുറത്തു നിന്ന് ഒന്ന് കൊഞ്ഞനം…

ഞങ്ങളുടെ ഇടയിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു എങ്കിൽ ദിവ്യ ഇങ്ങനെ ആവില്ലായിരുന്നു.. ഒരു വർഷത്തെ പ്രണയത്തിന് ശേഷം ഒരുപാട് പ്രതീക്ഷകൾ നൽകി

“ദിവ്യാ… ടാക്സിയൊക്കെ വിളിക്കാൻ എത്രയധികം രൂപ വേണം…. കൈയ്യിലാണെങ്കില് കാശും ഇല്ല… നീ വാ.. എന്റെ പൊന്നു മോള് ഇതിന്മേൽ കയറ്..” അമ്മയും അച്ഛനും നോക്കി നിൽക്കുന്നു.. ഇനിയും ഇവളുടെ മുന്നിൽ താഴാൻ വയ്യ… “നോക്ക്.. നിനക്ക് പറ്റുമെങ്കിൽ കയറ്..” “ഇല്ല.. ഈ ലൊടുക്ക് വണ്ടിയിൽ ഞാനില്ല.. ഞാനെന്റെ ഫ്രണ്ട്സിന്റെ കൂടെ പൊയ്ക്കോളാം..” “അപ്പോ ഞാനൊറ്റയ്ക്ക്…

നിന്നിലേക്ക് 2

കറുപ്പും വെള്ളയും ഇടകലർന്ന ഒരു കോട്ടൺ ചുരിദാർ ആണ് വേഷം ദുപ്പട്ട തലയിലൂടെ തട്ടം പോലെ ഇട്ടിരിക്കുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ചുണ്ടുകൾ അവളുടെ വെളുത്ത മുഖത്തിന് കൂടുതൽ സൗന്ദര്യം പകർന്നു. മഷി പടരാത്ത മിഴികളിൽ നനവ് ബാക്കിയാണ്. കരഞ്ഞപോലെ കവിളുകളും മൂക്കിൻ തുമ്പും ചുവന്നു കിടക്കുന്നു. അവൾ ഇവിടെ അല്ലെന്ന് തോന്നുന്നു.  മറ്റൊരു ലോകത്തിൽ…

പ്രണയഗീതം 10

ഭാഗം 10 ” ഐ ലവ് ദിസ് കോഫി വീണ്ടും കപ്പ് ഉയർത്തി കാണിച്ച അവനത് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു. ഒറ്റ വലയ്ക്ക് കാപ്പി കുടിച്ച് കപ്പ് കഴുകി അവൾക്ക് നേരെ വെച്ചു ” കാപ്പി മാത്രം അല്ലാട്ടോ,  കാപ്പി ഉണ്ടാക്കിയ ആളെയും എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടായി…! മീശ ഒന്ന് പിരിച്ചു അത്രയും…

പ്രണയകാലം 11

ഏറ്റവും അടുത്ത ദിവസം തന്നെ വിഷ്ണുവിന്റെ അമ്മയും അനുജത്തിയും നാത്തുവിനും അമ്മാവനും കൂടിപ്പോയി വർഷയെ കണ്ടിരുന്നു.!  എല്ലാവർക്കും വർഷയെ ഇഷ്ടപ്പെട്ടു . വിഷ്ണുവിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒന്നും വേണ്ട എന്ന് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല  തിരിച്ചുവന്നപ്പോൾ വസുന്താരമ്മ സൗദാമിനിയോട് പറഞ്ഞു. അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… വിന്ദുവിനെയും വിദ്യയെയും നല്ല രീതിയിൽ പറഞ്ഞയക്കാൻ വേണ്ടി.!  അതിന്റെ…