പ്രണയകാലം 14

വിഷ്ണുവേട്ടന്റെ നല്ല പാതിയായി മറ്റൊരാൾ.! വിഷ്ണുവേട്ടൻ സ്വന്തമെന്ന അവകാശത്തോടെ, ആ തോളിൽ ചാരി, ആ നെഞ്ചിൽ ഒട്ടി നിൽക്കാൻ സാധിക്കുന്നുണ്ടല്ലോ  അവൾക്ക്.  തനിക്ക് സാധിക്കാത്തത്. ഭാഗ്യം ഉള്ളവൾ.! കാണും തോറും ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്നു.  അതോടൊപ്പം ഹൃദയം നീറ്റുന്ന ഒരു വേദനയും. ഭാമ ഓർത്തു. മതി കണ്ടുനിന്നത്,  നമുക്ക് എന്തെങ്കിലും കഴിക്കാം വാ. ചടങ്ങുകൾ…

സുഭദ്രയുടെ, സുഖമില്ലാത്ത മകളെ ശുശ്രൂഷിച്ച് കൊണ്ട്, വീട്ട് ജോലി കൂടി നോക്കുന്ന രാധ, സന്ധ്യയോട് കൂടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്

രാധേ.. നീയിന്ന് വീട്ടിൽ പോകണ്ടാട്ടോ, എനിക്ക് അത്യാവശ്യമായി സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് പോകണം ,അച്ഛന് സുഖമില്ലാതെ അവിടെ കൊണ്ട് വന്നിട്ടുണ്ടെന്ന് ,അമ്മ വിളിച്ച് പറഞ്ഞു, പാവം അമ്മ ,ആകെ പേടിച്ചിരിക്കാ, നീയും കൂടി പോയാൽ, മോളിവിടെ തനിച്ചാവില്ലേ? അത് കൊണ്ടാ പോകേണ്ടെന്ന് പറഞ്ഞത് വേലക്കാരി രാധയോട് പറഞ്ഞിട്ട്, സുഭദ്ര ,പോർച്ചിലിരുന്ന സ്കൂട്ടറെടുത്ത് കൊണ്ട് ,പുറത്തേക്ക് വേഗതയിൽ…

വീടിൻ്റെ ഒരു മുറിയിൽ ചിറ്റമ്മയും കുഞ്ഞും, മറ്റൊരു മുറിയിൽ ഞാനും അനുജത്തിയും അന്യരെ പോലെ കഴിഞ്ഞു ,മനസ്സ് ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു

ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം…

അപ്പടി വിയർപ്പാ മുത്തശ്ശീ…. ഞാൻ പോയി ഒന്ന് കുളിക്കട്ടെ…” ദേവൻ അവരെ അടത്തി മാറ്റി കവിളിലൊരു ഉമ്മ കൊടുത്ത് മുകളിലേക്ക് സ്റ്റെപ്പുകൾ കയറി….

വീട്ടിലെ കോളിംങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് സുഭദ്രാമ്മ അടുക്കളിലെ പണികൾ പകുതിക്കിട്ട് ഉമ്മറത്തെ ഡോർ ലക്ഷ്യമാക്കി നടന്നു….. ഡോർ തുറന്ന് നോക്കിയ സുഭദ്ര പട്ടാള വേഷത്തിൽ തന്നെ നോക്കി നിറപുഞ്ചിരിയോടെ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ട് അമ്പരന്നു… “മുത്തശ്ശീ……” കയ്യിലിരുന്ന ബാഗ് നിലത്ത് വെച്ച് അവൻ സുഭദ്രയെ പിടിച്ച് പൊക്കി വട്ടം കറക്കി…. “താഴെ…

പ്രണയകാലം 13

എനിക്ക് ആഗ്രഹമുണ്ട് ചേച്ചി, ഈ വിവാഹം ഉറപ്പിച്ച നിമിഷം മുതൽ ഞാൻ മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത് അതാണ്. വിച്ചുവേട്ടൻ മറ്റൊരാളുടേത് ആവുന്നത് കാണാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അത് നീ കാണണം..!  എങ്കിൽ മാത്രമേ വിഷ്ണുവേട്ടൻ നിന്റെ അല്ല എന്നുള്ള ഒരു ഉറപ്പ് നിനക്ക് കിട്ടു.  ഇത്രയും കാലം നിന്റെ മനസ്സിൽ വിശ്വസിച്ച് വച്ചിരിക്കുന്നത് വിഷ്ണുവേട്ടൻ…

നിന്നിലേക്ക് 4

ഭാഗം 4 റിൻസി പ്രിൻസ് എന്റെ പൊന്നമ്മച്ചി അങ്ങനെയുള്ള പരിപാടി ഒന്നുമില്ല. ഞാൻ അങ്ങ് എത്തിക്കോളാം.  അമ്മച്ചി കിടന്നോ.  ഞാൻ കുറച്ച് തിരക്കിലാ.  പിന്നെ വിളിക്കാം.! അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടപ്പോൾ തന്നെ ഹോസ്പിറ്റലിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് കൊണ്ട് നിർത്തിയിരുന്നു അത് ഡോക്ടറോട് നിർദ്ദേശം അനുസരിച്ചുള്ള പോലീസുകാർ…

പ്രണയഗീതം 12

ഭാഗം 12 അത്രയും അരികിലാണ് അവൻ നിൽക്കുന്നത്. അവൾ ഗ്ലാസ് അവന് നേരെ നീട്ടി അത് വാങ്ങിയിട്ടും അവൻ അരികിൽ നിന്നും മാറുന്നില്ലന്നറിഞ്ഞ നിമിഷം അവളിൽ ഭയം ഉടലെടുത്തിരുന്നു. “ബൈബിൾ നോക്കിയിരുന്നോ..? അവളുടെ അരികിലേക്ക് മുഖമടിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു… “നോ… നോക്കി …. വക്കിതപ്പി അവൾ വാതിലിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു…  അവളുടെ നോട്ടം കണ്ട്…

തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..”

“ഇവളെ എനിക്ക് ഇനി വേണ്ട സാറേ..” “തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..” സർക്കിൾ ഇൻസ്‌പെക്ടർ അല്പം ദേഷ്യത്തിൽ മനോജിനോടായി പറഞ്ഞു.. “എന്താരുന്നു പ്രശ്‌നം??” സർക്കിൾ ഗൗരവം വിടാതെ മിനിയോട് ചോദിച്ചു.. “ഞാൻ പറയാം സാറേ.. ദേ ഇവൾ ഇന്നലെ എന്നെ പൊതിരെ തല്ലി.. ”…

ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി

“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ കൊണ്ടുവന്നാൽ മതിയെന്ന് ആ ചേട്ടനോട് പറഞ്ഞിരുന്നോ..” “ഞാൻ അവനോട് പറഞ്ഞതാണ് മോളെ.. അവൻ പറയുന്നത് ഇവിടെ വന്ന് നിന്നെ കണ്ടു ഇഷ്ടപെട്ടാൽ പിന്നെ നിന്റെ കണ്ടിഷൻസ് ഓക്കെ…

ജ്യോതി തിരിഞ്ഞുനോക്കി. തന്നെ വേണ്ടെന്ന് വെച്ച കാമുകനും, വെറുപ്പോടെ പുറത്താക്കിയ ഭർത്താവും, സ്നേഹമില്ലാതെ മുഖം തിരിച്ച കുഞ്ഞും.

ജ്യോതി ജോലി ചെയ്യുന്ന ബാങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ മാനേജരായിരുന്നു അരുൺ. സ്നേഹമുള്ള, ആദർശശാലിയായ ഒരു ഭർത്താവ്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ടായിരുന്നു, ആദി. അരുൺ തിരക്കിട്ട ജോലിക്കിടയിലും ജ്യോതിക്കും ആദിക്കും വേണ്ടി സമയം കണ്ടെത്തി. ജ്യോതിക്ക് എല്ലാവിധ പിന്തുണയും നൽകി. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു നല്ല ജീവിതം. എന്നാൽ, ആ സൗഭാഗ്യങ്ങൾക്കിടയിലും…