The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഈ വീടിന് രാത്രികളാണ് കൂടുതൽ. പകൽ പോലും ഇവിടെ വെളിച്ചം മൃദുവായി മാത്രമേ നടക്കാറുള്ളൂ—

ഡയറി (ഇന്ന് തീയതി എഴുതിയില്ല. വേദനകൾക്ക് കലണ്ടർ വേണ്ടല്ലോ…) ഈ വീടിന് രാത്രികളാണ് കൂടുതൽ. പകൽ പോലും ഇവിടെ വെളിച്ചം മൃദുവായി മാത്രമേ നടക്കാറുള്ളൂ—ചുവരുകളെ ഭയന്നെന്നപോലെ. മുറികൾ നിറയെ പഴയ വിജയങ്ങളുടെ ശബ്ദമാണ്. ഭിത്തികളിൽ തൂങ്ങുന്ന ചിത്രങ്ങൾ, പദവികൾ, നിശ്ശബ്ദമായി മിനുങ്ങുന്ന സമ്പത്ത്… അതിനിടയിൽ എൻ്റെ ശ്വാസം ഒരുപാട് തവണ വഴി തെറ്റിപ്പോകുന്നു. രാഘവൻ ഇന്ന്…




