പരസ്പരം ആലിംഗനബദ്ധരായി ഇറുകെ പുണർന്നു നിൽക്കുന്ന ഒരു പുരുഷനും സ്ത്രീയും…

“”താൻ, തന്നോട് പറഞ്ഞ പണി മാത്രം ചെയ്താ മതി… അല്ലാതെ കാണുന്നിടത്തെല്ലാം വലിഞ്ഞു കേറി അഭിപ്രായം പറഞ്ഞു ഓവർ സ്മാർട്ട്‌ ആകണമെങ്കിൽ ഇന്നോടെ മതിയാക്കാം ഇവിടുത്തെ ജോലി… മനസ്സിലായോ… “” ചില്ല് ചുവരുകളുള്ള ആ വലിയ ഓഫീസ് മുറിയുടെ മഞ്ഞ വെളിച്ചത്തിന്റെ ചൂടിൽ ഞാൻ നിന്ന് വിയർത്തു… “”മൂങ്ങയെ പോലെ നിക്കാതെ എന്റെ കണ്മുന്നീന്ന് ഒന്ന്…

രണ്ട് ദിവസങ്ങൾക്കപ്പുറം ഒരാൾ ആദ്യമായി ഞങ്ങളുടെ വീടിന്റെ പടി കടന്നു വന്നു..

“”എടൊ തന്നോടൊക്കെ ആരാ ഈ ഒന്നാമത്തെ പന്തിയിൽ തന്നെ കയറി ഇരിക്കാൻ പറഞ്ഞത്.. താനൊന്ന് ഈ പെണ്ണിനേം വിളിച്ചോണ്ട് എഴുനേറ്റ് മാറിക്കേ…”” ജനനിബിടമായ ആ വിവാഹപ്പന്തലിന്റെ ആൾത്തിരക്കുകളിൽ അപമാനിതരായി ഞാനുംഅച്ഛനും… പിടഞ്ഞു വീണു മരിച്ചൊരു മങ്ങിയ ചിരിയോടെ അച്ഛനെന്റെ മുഖത്തേക്ക് നോക്കി…ഒരിക്കലും ഉണങ്ങാത്ത അപമാനവും നോവും… “”നമുക്ക് അടുത്ത പന്തിക്ക് ഇരിക്കാം, അല്ലേ മോളേ…?” സ്വരത്തിൽ…

ഒരു ചെറിയ തട്ടുകടയ്ക്ക് സമീപം നിർത്തി, ആളിറങ്ങി ഒന്നും മിണ്ടാതെ രണ്ട് ചായയും വാങ്ങി വന്നിട്ട് ഒന്ന് എനിക്ക് നേരെ നീട്ടി…

“”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു… “”അതെന്താ തനിക്ക് അതങ്ങ് ‌ നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..”” “” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “” എനിക്കെന്തോ അടിമുടി വിറച്ചു…

ഇടയ്ക്കെപ്പോഴോ ആളെന്നെ പൊതിഞ്ഞു പിടിച്ചു എന്റെ മൂക്കിൽ തുമ്പിൽ ആ ചുണ്ടുകൾ ചേർത്തപ്പോൾ നാണത്തിന്റെ ചുവന്ന പൂക്കൾ എന്റെ കവിളിൽ മൊട്ടിടുന്നത്

പ്രാണനായവൻ…. °°°°°°°°°°°°°°°°°°°°°°°°°°°°° “”കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത… പഠിപ്പുണ്ടോ? വിവരമുണ്ടോ? … വെറും പത്താംക്ലാസ്സും ഗുസ്തീം അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ…അത്രേ ഉള്ളൂ താൻ… “” പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ മുഴങ്ങി… പലരുടെയും കണ്ണുകൾ…

ചാച്ചന്റെ ശബ്ദം എന്നെ ഓർമയിൽ നിന്നുണർത്തി. ചാച്ചൻ തുടർന്നു.

“ഞാൻ ചെയ്ത തെറ്റ്, ഇനിയാരും ചെയ്യരുതേ”, യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു “. ” മോളെ, സോനമ്മെ, പ്രവീണിന്റെ എഴുത്തിനെ പറ്റി ഇന്നത്തെ സപ്പ്ളിമെന്റിലും വന്നിട്ടുണ്ട് കേട്ടോ. ” ചാച്ചൻ സന്തോഷത്തോടെ പറഞ്ഞു.. ” ആണോ, ഒന്നുറക്കെ വായിച്ചേ ചാച്ചാ “. ഞാൻ കേൾക്കാൻ തയ്യാറായി. ” ഞാൻ പ്രവീൺ.. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളുടെ…

അടുത്ത ജന്മത്തിലെന്നല്ല… ഇനിയുള്ള ജന്മങ്ങളിലോക്കെയും ഞാൻ നിന്റേതായിരിക്കും പെണ്ണെ….

മാഷേ…. എന്താ പെണ്ണെ.. എന്നും ഈ ആൽത്തറയിൽ ഇങ്ങനെ ഇരിക്കുന്നതല്ലാതെ ആ നടയിൽ നിന്ന് തൊഴുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലാലോ… എന്തേ… പിണക്കാണോ ന്റെ തേവരോട്… ഹ്മ്മ് അങ്ങനെ ഒന്നും ഇല്ല പെണ്ണെ… എന്തോ ആ നടയിൽ ചെന്ന് നിന്നിട്ടും കാര്യമൊന്നും ഇല്ലാലോ എന്ന് ഓർക്കുമ്പോൾ മനസ്സ് കൂട്ടാക്കണില്ല… അത്രെ ഉള്ളൂ. അല്ലാതെ തേവരോട് എനിക്കെന്ത്…

പ്രായം ആയ അമ്മമാര് ഒക്കെ ഉണ്ട്. ഞാൻ ചുറ്റിനും നോക്കി. കുറച്ചു ചേച്ചി മാര് ഒക്കെ കൂൾ ആയിട്ട് സീറ്റിൽ വിശാലമായി ഇരിക്കുന്നുണ്ട്.

” ദേവിയെ,,,,, 8 മണി ആയോ? അമ്മേ ഞാൻ പോവാ.” “ഇത് മുഴുവൻ കഴിച്ചിട്ട് പോ ” ” കഴിക്കാൻ നിന്നാൽ ബസ് കിട്ടില്ല അമ്മേ. ” “ആകെ രണ്ടു ദോശ എടുക്കും അതിൽ ഒരെണ്ണം കഴിക്കും. എന്നിട്ട് ഒരു ഓട്ടവും. തല കറങ്ങി വീഴുമ്പോൾ പഠിച്ചോളും. ” “സമയം ഇല്ലാത്തതു കൊണ്ട് അല്ലെ? ”…

പ്രണയകാലം 20

വിച്ചുവേട്ടന്റെ മുറി  പണ്ടൊക്കെ ഇവിടെ വരുമ്പോൾ  ഈ മുറിയിൽ കയറി വെറുതെ ആഗ്രഹിക്കുമായിരുന്നു ഇത് വിവാഹശേഷം തങ്ങളുടെ മുറിയാകുമല്ലോ എന്ന്.!  ഇവിടെ സന്തോഷത്തോടെ തങ്ങൾ കഴിയുമല്ലോ എന്ന്. ആദ്യമായി കാണുന്നതുപോലെ അവളാ മുറിയോന്നു നോക്കി . കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ മുറിക്ക് അവകാശിയായി മറ്റൊരാൾ വരും..! വിച്ചുവേട്ടന് ഒപ്പം ഇവിടെ സന്തോഷപൂർവ്വം ജീവിക്കുന്നതും ഇവിടെ…

കുളി കഴിഞ്ഞ് തലനേരേ ചൊവ്വേ തോർത്താതെ കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ

പ്രസന്നം.. കീർത്തി നീ റെഡിയാകുന്നില്ലേ.. വിനോദ് കടുപ്പിച്ചാണത് പറഞ്ഞത്. കത്തിജ്വലിക്കുന്ന കണ്ണിലൂടെയുള്ള അവളുടെ നോട്ടം. പറയാനിരുന്ന വാക്കുകളെ അപ്പാടെ വിഴുങ്ങി കളഞ്ഞു.. കുളി കഴിഞ്ഞ് തലനേരേ ചൊവ്വേ തോർത്താതെ കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ ശ്രീമതിയുടെ ഇരിപ്പുകണ്ടപ്പോൾ നാഗവല്ലി കുളിച്ചഴുന്നേറ്റു വന്നതു പോലെയായിരുന്നു .. നൂലിഴ പോലെ ഇറ്റിറ്റു വീഴുന്ന തുള്ളികൾ മുഖത്തെ വെളിച്ചണ്ണ പാടിൽ…

ആ മൂധേവിയുടെ കാര്യം ഇവിടെ പറഞ്ഞു പോകരുതെന്ന് ‘.. എനിക്കങ്ങിനെ ഒരു മോളില്ല

വിവാഹ സമ്മാനം. ശ്രീജയുടെ കല്യാണക്കത്തു കിട്ടിയപ്പേഴാണ് ലത ചുവരിൽ തൂക്കിയിരുന്ന മോളുടെ ഫോട്ടോയിലേക്ക് നോക്കിയത്.. ശ്രീജയോടൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവൾ ഇന്നലെ കണ്ടവൻ്റെ കൂടെ ഒളിച്ചോടിയപ്പോൾ ഉണ്ടാക്കിയ തന്തയേയും പെറ്റു വളർത്തിയ അമ്മയേയും മറന്നു .. ഇതാണ് പെൺകുട്ടികൾ അച്ഛനും അമ്മയും, കണ്ടു പിടിച്ചവനോടൊപ്പം അന്തസ്സായി പടിയിറങ്ങാൻ പോവുന്നു.. കണ്ണിൽ നിന്നടർന്നു വീണ നീർത്തുള്ളികൾ ക്ഷണക്കത്തിലെ…