വിവാഹത്തിന്റെ ആദ്യ ദിനങ്ങൾ മാധുര്യം നിറഞ്ഞതായിരുന്നു.. ഭർത്താവിന്റെ ജോലി സ്ഥലത്തിനരികിൽ ഭർത്താവും താനും മാത്രമുള്ള വില്ല.

താമരപൂവിതൾ പോലെയിരുന്ന മകളുടെ വിണ്ടു കീറിയ കാലുകളിലേക്ക് നോക്കി ആ അച്ഛൻ നിശ്ചലനായി നിന്നു.. ഉയർന്നു പറക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ മകളുടെ കാലിന്റെ പെരുവിരലുകൾ തമ്മിൽ ബന്ധിച്ചിരിക്കുന്നു.. അതെ ഇപ്പോൾ ആത്മാവ് പറന്നുയർന്ന വെറും ജഢമാണ് അവൾ.. നീലിമ അതായിരുന്നു അവളുടെ പേര്.. പാറി പറന്നു നടന്നിരുന്നവൾ..അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും നീലി.. കുഞ്ഞിലെ മുതൽ ആഗ്രഹിച്ചിരുന്ന…

പ്രണയകാലം 18

വിഷ്ണു പറഞ്ഞ അതേ അമ്പരപ്പ് ഈ വിഷയത്തിൽ അനൂപിനും ഉണ്ടായിരുന്നു.  പക്ഷേ ഈ അവസരത്തിൽ താൻ അവനെ ആശ്വസിപ്പിക്കുകയല്ലേ വേണ്ടത്..?  അതുകൊണ്ടുതന്നെ അവൻ വിഷ്ണുവിന്റെ അരികിലേക്ക് ചെന്നിരുന്നുകൊണ്ട് പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ നീ.  എത്രയോ പേർക്ക് ഗൾഫിൽ ജോലിക്ക് ഒക്കെ ഇങ്ങനെ പോയിരിക്കുന്നു.  ഇതിനകത്ത് ഇത്രയ്ക്ക് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.  ഒന്ന്…

വിദ്യാഭ്യാസം കൊണ്ടും സമ്പത്തു കൊണ്ടും മുൻപിൽ നിൽക്കുന്ന തന്റെ മക്കളുടെ ഒപ്പമല്ല താൻ പലപ്പോഴും അപമാനിച്ചു വീട്ടിട്ടുള്ള സ്നേഹവും

“ആരുടെയൊപ്പവും ഞാൻ പോകുന്നില്ല.. എനിക്ക് ഇനിയുള്ള കാലം ഇവിടെ ജീവിച്ചാൽ മതി.. ” മാധവൻ ആ ഓൾഡ് age ഹോമിന്റെ നടത്തിപ്പ്കാരനോട് വാശി പിടിച്ചു.. “സർ മക്കൾ ആരും നോക്കാൻ ഇല്ലാത്തവരെയാണ് നമ്മൾ ഇവിടെ നോക്കുക.. സാറിന്റെ മകളും ഭർത്താവും സാറിനെ കൂട്ടി കൊണ്ടുപോകാൻ വന്നിട്ടുണ്ട്.. അവരുടെയൊപ്പം പോയെ പറ്റുള്ളൂ.. ” തന്റെ വാശി നടക്കില്ല…

അത് മോള് തന്നെ പറയട്ടെ.. നിങ്ങൾ സംസാരിക്കു.. ഞങ്ങൾ ഉമ്മറത്തോട്ട് ഇരിക്കാം..

“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ കൊണ്ടുവന്നാൽ മതിയെന്ന് ആ ചേട്ടനോട് പറഞ്ഞിരുന്നോ..” “ഞാൻ അവനോട് പറഞ്ഞതാണ് മോളെ.. അവൻ പറയുന്നത് ഇവിടെ വന്ന് നിന്നെ കണ്ടു ഇഷ്ടപെട്ടാൽ പിന്നെ നിന്റെ കണ്ടിഷൻസ് ഓക്കെ…

വേഗം വായോ നീ. ഞങൾ ഇവിടെ കാത്ത് നിൽക്കുവാണ്. പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞ സമയം ആയി

താടി വടിച്ചു. മീശ വെട്ടി ഭംഗിയാക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി ഉയർന്നു നിന്ന രോമങ്ങൾ വെട്ടി മാറ്റി. കുളിച്ച് മെറൂൺ ഷർട് എടുത്ത് ഇസ്തിരിയിട്ട് മെറൂൺ കരയുള്ള മുണ്ടും ഷർട്ടും ധരിച്ചു മുടി ഈരി വെച്ച് കൈ മടക്കി. റോയൽ മിറാജിന്റെ സ്പ്രൈ അടിച്ചു. “ഇക്കാ എന്താണ് വല്ലാത്ത ഒരുക്കം. പെണ്ണ് കാണൻ പോകുന്ന പോലെ..…

ബെഡ്ഡിൽ കിടന്ന് നിമിഷ പറഞു ഞാൻ ഇന്ന് ഈ നിമിഷം മുതൽ ശവം അല്ല . അത് കേട്ട് വിനുവും

നീ എൻ്റെ അടുത്ത് വരുമ്പോൾ നീയൊരു പുരുഷൻ ആണെന്ന് തോന്നുന്നു ,വിനു അറപ്പോടെ പറയുന്നത് കേട്ട്, നിമിഷ തൻ്റെ താടിയിൽ വളർന്ന് നിന്ന രോമങ്ങളിൽ തൊട്ട് നോക്കി,മേൽ ചുണ്ടിന് മുകളിലും രോമങൾ ഉണ്ട് , ഇന്നു മാത്രമല്ല പലപ്പോളും ഒളിഞ്ഞും തെളിഞ്ഞും തന്നോട് ഇങ്ങനെ വിനു പറയുന്നു, നിമിഷ കട്ടിലിലേക്ക് ഇരുന്നു , നമ്മുക്ക് ലേസർ…

പ്രണയകാലം 19

ജാതകം ഒക്കെ നോക്കിയതല്ലേ../  പത്തിൽ എട്ടു പൊരുതും ഉണ്ടായിരുന്നല്ലോ. സൗദാമിനി പറഞ്ഞു അങ്ങനെ ഒന്നും പറയണ്ട ഇതൊക്കെ എന്ത് വിധിയാ അതിന് ഒന്നും അറിയാത്ത ഒരാളിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമുണ്ടോ താല്പര്യമില്ലാതെ പറഞ്ഞു അളിയൻ ഏതായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കു.. ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുന്ന കാര്യം.  ഇനിയിപ്പോ പുതിയൊരു ജോലി കണ്ടുപിടിച്ച്…

പ്രണയകാലം 17

വീട്ടിലേക്ക് വന്ന വിഷ്ണു തന്റെ കൈയിൽ കിടന്ന മോതിരത്തിലേക്ക് നോക്കി… “വർഷ” എന്ന  പേരിന്റെ തിളക്കം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. പ്രതീക്ഷിക്കാതെ   തന്റെ ജീവിതത്തിലേക്ക് വന്ന  ഒരുവൾ.. ഇന്നവൾ തന്നിൽ പകുതി  അവകാശം നേടിയെടുത്തിരിക്കുന്നു.. വിഷ്ണുവേട്ടാ എന്നുള്ള അവളുടെ വിളിയാണ് കാതിൽ നിറഞ്ഞു നിൽക്കുന്നത്.!  പ്രണയിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു തന്റെ…

പൊട്ട് ചേച്ചിയമ്മ തരില്ലേ ഇതിനാണോ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്… ചേച്ചിയമ്മാ ഇതൊന്നു കഴിച്ചോട്ടെ അതിനുശേഷം തരാം.. “

“ചേച്ചിയമ്മേ കുഞ്ഞേച്ചി അധിച്ചു… ദേ ഇവിധേ.. ” കയ്യിലെ തിന്ർത്ത് കിടക്കുന്ന പാട് കാണിച്ചു കൊണ്ട് ഏങ്ങൽ അടിച്ച് കൊണ്ട് രേവതിയുടെ അടുത്തേക്ക് വരുമ്പോൾ പച്ച ചോറിൽ കണ്ണുനീർ ഉപ്പ് കൂട്ടി കഴിക്കുന്നവൾ തല ഉയർത്തി നോക്കി … ” മോള് എന്തിനാ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്.. അത് കൊണ്ട് അല്ലെ തല്ല് കിട്ടിയത്.. അവിടേ…

ദിയയെ ഒന്നാകെ പിടിച്ചുകുലുക്കി സുമി ചോദിച്ചതും സമ്മതമെന്നതു പോലെ തലയിളക്കി പോയ് ദിയ…

“കിടപ്പറയിൽ എന്നെ എന്റെ ആഗ്രഹത്തിനനുസരിച്ച് തൃപ്തിപ്പെടുത്താനോ , സ്വയം പൂർണ്ണനായൊരു ആണൊരുത്തനായ് മാറാനോ കഴിവില്ലാത്തൊരുവനാണ് എന്റെ കൂടെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നവൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ പുല്ലു പോലയാളെ വേണ്ടെന്നു വെച്ചു ദൂരേയ്ക്ക് വലിച്ചെറിഞ്ഞവളാണ് ഞാൻ… ഉപകാരമില്ലെന്നു കണ്ടു ഞാൻ വേണ്ടാന്നു വെച്ചു വലിച്ചെറിഞ്ഞു കളഞ്ഞതിനെയാണ് ദിയേ നീ നിന്റെ ഭർത്താവായ് സ്വീകരിക്കാൻ പോവുന്നത്… വെറുതെ വീട്ടുകാരുടെ…