The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ.. തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ് ചെറിയ കുട്ടിയാണ് എന്തൊക്കയായിരുന്നു

പരിണയം . എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ.. തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ് ചെറിയ കുട്ടിയാണ് എന്തൊക്കയായിരുന്നു … ആ തള്ള നിന്നെ ശരിക്കും പറ്റിച്ചൂ ട്ടാ… കൂട്ടുകാരൻ്റെ കൂടെ പെണ്ണുകാണാൻ വന്നതിൻ്റെ രോഷപ്രകടനം അവൻ അവരുടെ വീടിൻ്റെ മുന്നിൽ നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു തുടങ്ങി ..…



