നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച്‌ ഇക്കിളിയോടെ അവൾ

അനുരാഗ പൂക്കൾ രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.. ദൃശ്യയുടെ പാതി നഗ്നമായ മുതുകിൽ അഭിനവ് മൃദുവായി ഊതി. നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച്‌ ഇക്കിളിയോടെ അവൾ തിരിഞ്ഞു നോക്കി. അഭിനവിനെ കണ്ട ദൃശ്യയുടെ മുഖവും കണ്ണും അത്ഭുതത്താൽ വിടർന്നു. അവൾ ഒന്ന് പുഞ്ചിരിച്ചു.. “”ഓ.. ഞാൻ വന്നിട്ട് ഒരു മാസത്തോളമായി. ഇത്…

ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു.

‘ഞാൻ പവിത്ര’ രചന :- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്. “”പവിത്രാ ഒന്ന് ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ. ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു. പവിത്രയോട് ഒളിച്ചു വെച്ചിരുന്ന പ്രണയത്തിന്റെ ചെറിയൊരു ലാഞ്ചന ആ ചിരിയിൽ ലയിച്ചിരുന്നു. “”എന്താ ആശിഷ്.…

പ്രണയഗീതം 3

ഭാഗം 3 എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..? അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു,  ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു.. ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു.  ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും അമലയോട് പറഞ്ഞു.  രണ്ടുപേരിലും ഒരു…

പലപ്പോഴും അവനോടിത് പറയാനായി വിളിച്ചു .. എന്തോ ചോദിക്കാനുള്ളത് നാവിൻ തുമ്പിൽ മടിച്ചുനിന്നു …

“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..”” സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. .. “” മോൾടെ അഭിപ്രായം എന്താ ..?? രാഹുലിനെ ഇഷ്ടായോ ??”” ചോദ്യം കേട്ടതും ഞെട്ടലോടെ തലയുയർത്തി ..…

ഉയർച്ചകളിൽ അഭിനന്ദിക്കാൻ മുന്നിൽ അച്ഛനുണ്ടായിരുന്നു .. ആ മുഖത്തെ വേദന കണ്ടില്ലെന്നു നടിച്ചു .

“”അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..”” അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് .. ചുണ്ടിൽ ചെറിയൊരു ചിരി ഒതുക്കി വച്ചിരിക്കുന്നു … അവർ എന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി, അല്പം കുനിഞ്ഞു ചെവിക്കരുകിലായ്…

ഇവിടുള്ളവരെ എനിക്കും വേണമെന്ന് തോന്നി ..”” പറയുമ്പോൾ ശബ്ദം ഇടറി ..

“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …”” അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി…

പ്രണയകാലം 6

സ്വന്തം എന്ന് കരുതിയത് ഒരു കൈയകലത്തിൽ നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായരായി നോക്കി നിന്നു പോകുന്ന എത്ര മനുഷ്യരുണ്ടാകും.  അവരിൽ ഒരാളായി താനും മാറിയല്ലോ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു. കണ്ണുകൾ നിറയരുതേ എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു. ഇനി അവിടെ നിൽക്കാൻ വയ്യ. എല്ലാവരും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്.  മെല്ലെ അവിടെ…

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചുവുമായുള്ള വിവാഹത്തിന് അപ്പച്ചിക്കും വീട്ടുകാർക്കും താത്പര്യമാണെന്നും..

(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം കഴിഞ്ഞ് തിരികെ പോകുമ്പോൾ അവളേം കൂടെ കൂട്ടി.. ഹണിമൂണിൻ്റെ ലഹരി വിട്ടുമാറും മുമ്പ്…

നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു വെള്ളം കോരിയൊഴിച്ച് കുളിയാവസാനിപ്പിച്ച്, ആദ്യം കണ്ട ഡ്രെസ്സുമെടുത്തിട്ട് വേഗമിറങ്ങി. ക്വാട്ടേഴ്‌സിൽ താമസിക്കുന്നത് കൊണ്ട്…

നീചനായ നിന്റെ അച്ഛനെ ഞാൻ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചിട്ടുണ്ട്

(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്. അയാളുടെ മുഖം നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു. “ഈ രാത്രി എന്തിനാ നല്ല സാരിയൊക്കെ ഉടുത്ത്…