The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയഗീതം 2

സെൽവി, വീട്ട്ക്ക് ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ് പാക്കലാം…. അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു ഹോസ്റ്റലിനു മുൻപിലേക്ക് സെൽവിയെ ഇറക്കിയതിനു ശേഷം നേരെ വീട്ടിലേക്ക് തന്നെയാണ് സോളമൻ പോയത്. അമ്മ വിളിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം…





