ആറു വർഷം മുൻപ് പ്രശാന്ത് ചാർത്തിയ താലി ആണ് താനിന്ന് അഴിച്ചു തൂക്കി വിറ്റത്…

രചന – നമി ഷാജു ആറു വർഷം മുൻപ് പ്രശാന്ത് ചാർത്തിയ താലി ആണ് താനിന്ന് അഴിച്ചു തൂക്കി വിറ്റത്… വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒന്നായപ്പോൾ മനസ്സ് നിറയെ സ്വപ്നങ്ങൾ ആയിരുന്നു… പക്ഷെ അവഗണിച്ചത് ദൈവത്തിന്റെ കൂടി എതിർപ്പാണോ എന്ന് തോന്നിയത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്… പ്രശാന്തിന്റെ വെള്ളപുതപ്പിച്ച ശരീരം കണ്ടപ്പോൾ… ആക്‌സിഡന്റ് ആയിരുന്നു….…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 60

രചന – ശംസിയ ഫൈസൽ ഒരിക്കലും നന്ദു ഇങ്ങനെയൊന്നും പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചത് പോലുമില്ല ദച്ചു അവനെ തന്നെ നോക്കി ”എന്താടീ.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ഞാന്‍  തിരിച്ച് പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ ആണോ എന്‍റെ ഭാര്യയാണെന്ന് നീ ഒാര്‍ത്തത്., അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം., ഇത് വരെ ഭര്‍ത്താവ് എന്ന പരിഗണന എനിക്ക് നിന്നില്‍…

മൂക്കുത്തി : ഭാഗം 01

രചന – ആയിഷ അക്ബർ മുത്തശ്ശി…. എനിക്ക്…. എനിക്ക് അഞ്ജലിയെ ഇഷ്ടമാ….. അരുണത് പറഞ്ഞതും മുത്തശ്ശി അവനെയൊന്ന് നോക്കി….. ഞങ്ങളുടെ വിവാഹക്കാര്യം മുത്തശ്ശി വേണം ഇവിടെ സംസാരിക്കാൻ…. അരുൺ വിവാഹം എന്ന് കൂടി പറഞ്ഞതോടെ മുത്തശ്ശിയുടെ മുഖമൊന്നു തിളങ്ങി…. മോനെ അരുണേ…. അഞ്ജലി നല്ല കുട്ടിയാ…. നിന്റെ പെരുമാറ്റത്തിൽ നിന്നും നിനക്കവളെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്….…

ഗോൾഡൻ കസവുള്ള ബ്ലാക്ക് സാരിയിൽ എനിക്കു വല്ലാത്ത ലാളിത്യം വന്നുവെന്നെനിക്കു തോന്നി

രചന : ജിഷസുരേഷ് ഗോൾഡൻ കസവുള്ള ബ്ലാക്ക് സാരിയിൽ എനിക്കു വല്ലാത്ത ലാളിത്യം വന്നുവെന്നെനിക്കു തോന്നി. ഇന്നിതു തന്നെമതി. ഡ്രൈയറുപയോഗിച്ച് മുടിയുണക്കിയിരുന്നു. അതു പിന്നിയിടുകകൂടി ചെയ്തപ്പോൾ തനി നാട്ടിൻപുറത്തിന്റെ തനിമ വന്നു. ഞാൻ ക്ലോക്കിലേക്ക് നോക്കി. ഈശ്വരാ മണിയെട്ട്. ബസ് പാലം കടന്നുകാണും. ബാഗും, കുടയുമെടുത്ത് വേഗം നടന്നു. സ്ഥിരമായി പോകുന്ന കാരണം അവരൊരു നിമിഷം…

നിലാവിന്റെ തോഴൻ : ഭാഗം 01

രചന – ജിഫ്ന നിസാർ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ഒരു നുള്ള് തേയില ചേർത്ത് കൊണ്ട് ക്രിസ്റ്റി ഗ്യാസ് ഓഫ് ചെയ്തു. പിന്നിലുള്ള നിഴലനക്കം തിരിഞ്ഞു നോക്കാതെ തന്നെ അവനറിഞ്ഞിരുന്നു. എന്നിട്ടും ചെയ്യുന്ന ജോലിയിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. പതിവുപോലെ നടക്കുന്ന പരിപാടികളാണ്. മധുരം ചേർത്തിളക്കിയ ചായഗ്ലാസും കൊണ്ടവൻ തിരിഞ്ഞപ്പോഴും അടുക്കള വാതിലിനോട് ചാരി ഡെയ്സി…

നിനക്കായ് : ഭാഗം 29

രചന – കണ്ണന്റെ മാത്രം ക്രിസ്റ്റി പറഞ്ഞത് പോലെ തന്നെ  രണ്ട് മാസം കൂടി കഴിഞ്ഞപ്പോൾ അവന് ഇന്റർവ്യൂവിന് ഉള്ള വിളി വന്നു.  ഓഫീസിൽ ഒരാഴ്ച ലീവ് പറഞ്ഞിട്ടാണ് അവൻ അന്ന് വീട്ടിലേക്ക് വന്നത്. മൂന്ന്‌ ദിവസം കൂടി കഴിഞ്ഞിട്ടാണ് ഇന്റർവ്യൂ. നന്നായി പെർഫോം ചെയ്യാൻ പറ്റും എന്ന് തന്നെ ആണ് അവന്റെ വിശ്വാസം എങ്കിലും…

നീർമാതളം പൂത്തപ്പോൾ : ഭാഗം 09

രചന – ലക്ഷ്മി ലച്ചു ഡാ പരനാറി ചേട്ടാ……. ഞാനും ഋതുവും തിരിഞ്ഞു നോക്കുമ്പോൾ. മുറിയുടെ വാതിൽക്കൽ സംഹാര രൂപത്തിൽ നിൽക്കുന്ന എന്റെ പൊന്നു പെങ്ങൾ ആരതി. ആദിയേട്ടാ എന്താ ഇതു. ഞാൻ ആദിയേട്ടനെ കുറിച്ചു ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത് ഇതു മോശം ആയി പോയി ആദിയേട്ടാ… അതും പറഞ്ഞു അവൾ മുറിയില്ലേക്ക് കയറി…

എന്താ ജാനകീ,, നിൻ്റെ വീട്ടിൽ തോരണവും പാട്ടും ബഹളവുമൊക്കെ ? അയൽവക്കത്തുള്ള ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ?

രചന – സജി തൈപറമ്പ് എന്താ ജാനകീ,, നിൻ്റെ വീട്ടിൽ തോരണവും പാട്ടും ബഹളവുമൊക്കെ ? അയൽവക്കത്തുള്ള ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ? നീ അയൽവക്കത്തുള്ളതല്ലേ സരസൂ? ഈ വീട്ടിൽ കിടന്നുറങ്ങിയ ഞാനും എൻ്റെ കെട്ട്യോനും പോലും അറിയുന്നത് നേരം വെളുത്തപ്പോഴാണ് ,മരുമോൾക്ക് ജോലി കിട്ടിയിട്ട് ആറ് മാസമായില്ലെ? അതിൻ്റെ അർദ്ധവാർഷികാഘോഷമാണ് ഇന്നിവിടെ നടക്കാൻ പോകുന്നത്,, അത് കൊള്ളാമല്ലോടീ,,, സാധാരണ…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 08

രചന – ലക്ഷ്മി ലച്ചു സൂര്യപ്രകാശം എന്റെ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ മെല്ലേ കണ്ണു വലിച്ചു തുറന്നതു. ഇന്നലെ രാത്രി ടെറസ്സിൽ ആണ് കിടന്നുറങ്ങിയെന്ന് ഞാനോർത്തു ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. അടക്കുമ്പോഴൊക്കെ കിച്ചുവിന്റെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു. അവളുടെ നിറഞ്ഞ മിഴികൾ എന്നിൽ ഒരു വലയം തീർത്തു. തിരിഞ്ഞും മറിഞ്ഞും…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 06

രചന – ആയിഷ അക്ബർ വെറുതെയിരുന്നു മുഷിഞ്ഞിട്ടാണവൻ പതിയെ പാട വരമ്പത്തു കൂടെ നടന്നു തുടങ്ങിയത്…. ഇരുവശവും വയലുകൾ കൊണ്ട് മനോഹരമായ അവയുടെ ഇടയിലൂടെ ടാറിട്ട വഴിയായിരുന്നു…. ആ വഴി അവസാനിച്ചു നിൽക്കുന്നത് മനോഹരമായ ഒരു അമ്പലത്തിലാണ്….. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം ആ അമ്പലത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നു….. അവൻ അവിടേക്ക് നടന്നു…. അന്യമതക്കാരനായ…