സ്വന്തം : ഭാഗം 24

രചന  – ജിഫ്ന നിസാർ കയ്യിലൊരു കപ്പ് ചായയുമായി രമേശ്‌ പുറത്തേക്ക് വരുമ്പോഴും ഹരി ഫോണിലാണ്. രമേശിനെ നോക്കി ഹരിയൊന്ന് കണ്ണടച്ച് കാണിച്ചിട്ട് സംസാരിക്കുന്നത് തുടർന്നു. അവനെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചുക്കൊണ്ട് രമേശും ഹരിയുടെ അരികിൽ തന്നെയുള്ള ഒരു കസേരയിലേക്കിരുന്നു. കൂടുതൽ അങ്ങോട്ടൊന്നും പറയാതെ ഹരിയെല്ലാം മൂളി കേട്ടിരിപ്പാണ്. അഞ്ചോ പത്തോ മിനിറ്റ് നേരത്തെ…

അത്രയേറെ : ഭാഗം 01

“പറ്റിക്കാനാണെങ്കിൽ കൂടി ഇങ്ങനെയൊന്നും പറയരുതേ നന്ദേട്ടാ…എനിക്ക് സഹിക്കാനാകില്ല… ഊറി വരുന്ന സങ്കടങ്ങളെ വിരലുകളാൽ തുടക്കുമ്പോൾ നന്ദ എന്ന നന്ദിതയുടെ നെഞ്ച് തകർന്നു പോയി.. ഓർമ്മവെച്ച നാൾ മുതലേ കേൾക്കുന്നതാണ് നന്ദ നന്ദേട്ടന്റെ ആണെന്നുള്ളത്..എന്നിട്ടിപ്പോൾ… ” പിന്നെ ഇതിൽ കൂടുതൽ ഞാനെങ്ങനെയാ ലളിതമായി പറയുന്നത്… നിസ്സംഗമായിരുന്നു അവന്റെ മുഖം.. സ്വരത്തിൽ കുറച്ചു കടുപ്പവും കലർന്നിരുന്നു…അവളുടെ മുഖത്തേക്ക് നോക്കാതെ…

നിനക്കായ് : ഭാഗം 32

രചന – കണ്ണന്റെ മാത്രം പിറ്റേന്ന് രാവിലെ പതിവ് പോലെ പേപ്പറും തുറന്നിരുന്ന ജോൺ അതിലെ ന്യൂസ്‌ കണ്ടതും അന്നയെ ഉറക്കെ വിളിച്ചു. അന്നമോളെ…. എന്താ പപ്പാ.. അങ്ങോട്ട് വന്നുകൊണ്ട് അന്ന ചോദിച്ചു. അന്നയെ ജോൺ വിളിക്കുന്ന സൗണ്ട് കേട്ടപ്പോ എന്താണാവോ എന്ന് കരുതി എല്ലാവരും മുന്നിലേക്ക് വന്നു.. എന്താ.. എന്തുപറ്റി ഇച്ചായാ.. എന്തിനാ ഇത്ര…

ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്.

രചന – സജി തൈപറമ്പ് ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്. നീണ്ട പന്ത്രണ്ട് വർഷം ദാമ്പത്യ ജീവിതം നയിച്ചെങ്കിലും, അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ,ഭർത്താവിൻ്റെ അകാലത്തിലുള്ള മരണം അവളുടെ ജീവിതത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയത് ഏകാന്തതയും മാസങ്ങളായി വീട്ടിൽ തന്നെ കഴിച്ച് കൂട്ടിയപ്പോഴുണ്ടായ വിരസതയും ഒഴിവാക്കാനാണ് അവളന്ന് ബീച്ചിലെത്തിയത്…

നീരജ : ഭാഗം 01

രചന – സിന്ധു അപ്പുക്കുട്ടൻ “അച്ഛാ, ഞാനിറങ്ങുന്നു. കഴിക്കാനുള്ളതെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ഞാനെത്താൻ ലേറ്റായാൽ എടുത്തു കഴിച്ചേക്കണം. “ഉം… മുറ്റത്തിന്റെ അതിരിൽ,പയർവള്ളികൾക്ക് പന്തലിട്ടുകൊണ്ടിരുന്ന രാഘവൻ ഒന്ന് മൂളി. “ഇതെന്താ നിന്റെ കയ്യിൽ..? അവളുടെ കയ്യിലെ വലിയ ക്യാരിബാഗിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാൾ ചോദിച്ചു. “അത് പിന്നേ…. ഇത്തിരി പൊടിയരിക്കഞ്ഞിയാ. പിന്നേ അവളുടെ കുറച്ചു ഡ്രസ്സുകൾ. അവിടെ…

വധു : ഭാഗം 41

രചന – ആയിഷ അക്ബർ അവൾ മുറിയിലേക്ക് കിടക്കാനായി ചെല്ലുമ്പോൾ അവളെ കാത്തെന്ന വണ്ണം അവൻ ജനലിനോരം നിൽക്കുന്നുണ്ട്…. അവൾക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി…. ഹൃദയമീടിപ്പ് കൂടും പോലെ….. അവൻ അവൾക്കരികിലേക്ക് വന്നു അവളുടേ കൈകളിൽ പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു….. അവളുടേ ഗന്ധത്തിൽ ഒരു നിമിഷം അവനങ്ങനെ ലയിച്ചു നിന്നു….. അവളുടേ പിൻ കഴുത്തിൽ അവന്റെ…

”ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ ” ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി

രചന – സുധീ മുട്ടം ”ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ ” ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കുളളവളും.സൗന്ദര്യത്തിൽ മൂന്നും ഒന്നിനൊന്നു മെച്ചം. ചായകുടിക്കുകയായിരുന്ന ഞാനവളുമാരെ മാറിമാറി നോക്കിക്കൊണ്ടിരുന്നു. “എന്നാ സൗന്ദര്യമാ .ഹൊ മനോഹരം” അറിയാതെ ഞാനെന്റെ…

നിലാവിന്റെ തോഴൻ : ഭാഗം 04

രചന – ജിഫ്ന നിസാർ വലതു വശത്തു മാറി ഒറ്റപെട്ടു കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറക്കുമ്പോൾ പോലും പാത്തുവിന്റെ കൈ വിറച്ചു. അകത്തു കാത്തിരിക്കുന്നത് എന്താണെന്നറിയില്ല. എന്ത് തന്നെയായാലും അതൊന്നും ഇവിടെയുള്ള ആരോടും പറയാനും കഴിയില്ല. അറക്കൽ തറവാട്ടിലെ രാജകുമാരിയായി കൊണ്ട് നടന്നോളാമെന്ന് പറഞ്ഞു കൂട്ടി കൊണ്ട് വന്നിട്ടൊടുവിൽ.. പാതിരാത്രി സ്വന്തം മാനം രക്ഷിക്കാൻ…

മൂക്കുത്തി : ഭാഗം 04

രചന – ആയിഷ അക്ബർ എല്ലാവരെയും ആട്ടി വിട്ടു ഞാൻ….. എനിക്ക് കാണേണ്ട ഒറ്റയെണ്ണത്തിനെയും…. മംഗലത്തമ്മ ദേഷ്യത്തോടെ അത് പറയുമ്പോൾ ജാനാകിയവരെയൊന്ന് നോക്കി…. വേണ്ടായിരുന്നു.. അതും ഞങ്ങൾക്ക് വേണ്ടി എന്തിനാ വെറുതെ…. ദയനീയമായി ജാനകി അത് പറയുമ്പോൾ മംഗലത്തമ്മയുടെ മുഖം അതിലേറെ ദയനീയമായി…. എനിക്കാ കുട്ടീടെ മുഖം ഓർക്കാൻ കൂടി വയ്യ ജാനകി…. നിങ്ങൾക്കൊരു ആശ…

നീർമാതളം പൂത്തപ്പോൾ : ഭാഗം 11

രചന – ലക്ഷ്മി ബാബു എന്റെ മകൻ ആദി ഋതുവിനെ വിവാഹം കഴിക്കും. അതും പറഞ്ഞ് നാരായണൻകുട്ടിമാഷ് ദേവാക്കിയമ്മയുടെ അടുത്തേക്ക് നടന്നു ദേവകി ഇത് സഹതാപം കൊണ്ടോ അനുകമ്പ കൊണ്ടോ ഞാൻ പറയുന്നത് അല്ല. വർഷങ്ങൾക്കു മുന്നേ ഇവർ ഒന്നാകണമെന്ന് ഞാൻ മനസ്സാൽ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. എന്റെ മകനു ഋതുവിനെയോ ഋതുവിന് ആദിയെയോ…