നിങ്ങളെന്റെ ഭർത്താവല്ലെ ,നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ മറ്റൊരാളെ കണ്ടു പിടിച്ച് നിങ്ങൾത്തന്നെ എന്റെ കല്യാണം നടത്തി തരണം…’
രചന – നയന സുരേഷ് ‘നിങ്ങളെന്റെ ഭർത്താവല്ലെ ,നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ മറ്റൊരാളെ കണ്ടു പിടിച്ച് നിങ്ങൾത്തന്നെ എന്റെ കല്യാണം നടത്തി തരണം…’ എനിക്ക് അതിനൊന്നും പറ്റില്ല ……












