നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രായം തികഞ്ഞ പെണ്ണിനെ അടുത്ത വീട്ടിലെ ചെക്കനുമായി അടുത്തിടപെഴകാൻ വിട്ടതിന്….
രചന – സാന്ദ്ര “ആരാടീ നിനക്കവൻ.. ഒന്നിച്ച് ബെെക്കിൽ വരാൻ മാത്രം എന്ത് ബന്ധമാടീ നിങ്ങൾ തമ്മിൽ”… അച്ഛൻെ കെെ ആദ്യമായി മുഖത്ത് പതിഞ്ഞ വേദനയെക്കാൾ കൂടുതൽ…












