അച്ഛമ്മ അത് പറഞ്ഞു എനിക്ക് നേരെ നോക്കിയ നോട്ടത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു…
രചന – രച്ചൂസ് പപ്പൻ #കടിഞ്ഞൂൽപൊട്ടൻ അല്ലെങ്കിൽ തന്നെ ഇവനെ പഠിപ്പിക്കാൻ വേണ്ടി പൈസ ചിലവാക്കുന്നതും കടലിൽ അരി അളന്നു കളയണതും ഒരുപോലെയാ… രണ്ടും നഷ്ടക്കച്ചവടമാ…. ഇങ്ങനെ…












