The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സൈരന്ദ്രി : ഭാഗം 09

രചന – രജിഷ അജയ്ഘോഷ് “ഈ പെണ്ണിന് മാത്രം അസമയം എന്താ.. ആണിന് അസമയം ഇല്ലേ അച്ഛമ്മേ..” സൈറയുടെ ചോദ്യത്തിന് മുന്നിൽ പത്മാവതിയമ്മയൊന്ന് പതറി.. “എൻ്റെ പ്രായത്തിൽ അച്ഛമ്മ എവിടായിരുന്നു.. ” അവൾ വീണ്ടും ചോദിച്ചു… “നിൻ്റെ പ്രായത്തിൽ എനിക്ക് മക്കള് നാലാ.. എല്ലാം ഒന്നും ഒന്നരയും വയസ്സ് വ്യത്യാസത്തിൽ..ഒന്ന് അങ്ങോട്ട് ഓടുമ്പോ ഒന്നിങ്ങോട്ട് ഓടും..…








