ക്യാനഡയിൽ പോയി മൂന്ന്‌ വർഷമായി വിളിക്കാത്ത മകനും ഭാര്യയും വീട്ടിലേക്ക് ഉദ്ദേശം പ്രസവം എന്ന് മനസിലായി പക്ഷെ ഞാൻ തിരിച്ചു കൊടുത്ത സർപ്രൈസ് മകനും ഭാര്യയും ജീവിതത്തിൽ മറക്കില്ല

രചന – ഗുരുജി അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെയൊരു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാട് വിട്ട് പഠിക്കാൻ അനുവദിച്ചത്. പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക് അവൻ തിരിച്ച് വന്നതൊരു പെണ്ണുമായിട്ടായിരുന്നു. ചോദിച്ചപ്പോൾ കെട്ടൊക്കെ കഴിഞ്ഞതാണെന്നും വേണമെങ്കിൽ ഒന്നുകൂടി കെട്ടാമെന്നും അവൻ പറഞ്ഞു.…

അവളുടെ ന ഗ്‌ന മായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു……

രചന – മാളു മുരളി   അവളുടെ നഗ്‌നമായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു…… രക്തമൂറ്റി കുടിക്കുന്ന ചെന്നായ പോലെ അയാൾ കണ്ടു രസിച്ചു….. ” നീ ഒരു സുന്ദരി തന്നെ…. എത്ര കണ്ടാലും മതിയാവാത്ത സൗന്ദര്യം ” കൈയിൽ കരുതിയ മദ്യ കുപ്പി ആർത്തിയോടെ വലിച്ചു…

ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്…

രചന – മനു മഞ്ഞുതുള്ളി ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്… ഉം എന്നവൻ മൂളി… ഏട്ടൻ എവിടെകെങ്കിലും പോവുന്നുണ്ടൊ? ഇല്ല എന്തെ? വീട്ടിലിരുന്ന് ബോറഡിക്കുന്നു നമ്മുക്ക് കറങ്ങാൻ പോയാലോ? സ്നേഹം കൂടിയപ്പോഴെ വിചാരിച്ചു എന്തോ സാധിച്ചെടുക്കാനാണെന്ന്… പ്ലീസ് ഏട്ടാ… സമ്മതിക്കാതെ വിടിലെന്ന് മനസ്സിലായപ്പോ അവൻ സമ്മതം മൂളി… ആദ്യമായി…

“ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു.

രചന – സീത ശ്രേയ “ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു. “പെണ്ണേ നീ ഇന്നും എന്നോട് ഒടക്കാൻ ആണോ….” അവന്റെ മറുചോദ്യം അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. ” ഇല്ല ഇനി ഞാനിത് ചോദിച്ചു വരില്ല…. എന്നെ പറ്റിക്കാണ്… വേണമെങ്കിൽ ഇതെടുത്തു കഴിക്കാൻ പറേണം അമ്മേ……

പ്രണയിനി : ഭാഗം 01

രചന – ഗംഗ ശലഭം പ്രണയിനി 🔹🔹🔹🔹 “കൃഷ്ണാ…. പണിയൊക്കെ കഴിഞ്ഞോ മോളെ?” രാജലക്ഷ്മി വിളിച്ചു ചോദിച്ചതും വീടിന്റെ പിന്നാമ്പുറത്തു നിന്നും സാരിതലപ്പിൽ കൈ തുടച്ചു കൊണ്ട് കൃഷ്ണ അടുക്കളപ്പുറത്തേക്ക് വന്നു. “ഏതാണ്ടൊക്കെ കഴിഞ്ഞു ലക്ഷ്മിയമ്മേ… തുണി ആയേൽ വിരിച്ചിട്ടു. ഇനി ഈ പാത്രങ്ങളൂടെ കഴുകാനേ ഉള്ളൂ…” അവൾ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ ചൂണ്ടി ചിരിയോടെ…

മാംഗല്യം : ഭാഗം 13

രചന – അയിഷ അക്ബർ പല വിധ ശബ്ദങ്ങൾ അവൾക്കുള്ളിൽ മുഴങ്ങി കേൾക്കും പോലെ തോന്നിയിരുന്നു….. അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി……അല്പം വെള്ളം കുടിക്കാൻ അവൾ പതിയേ എഴുന്നേറ്റു….. മേശ മേലിരുന്ന വെള്ളം അവളെടുത് കുടിക്കുമ്പോഴും അവളുടെ മിഴികൾ ചുറ്റുപാടും വീക്ഷിക്കുന്നതിനു ഒരു ഭയത്തിന്റെ കൂട്ടുണ്ടായിരുന്നു…. പെട്ടെന്നാണ് കട്ടിലിനടിയിലേക്ക് എന്തോ പാഞ്ഞു കയറുന്നൊരു ശബ്ദം…

സത്യഭാമ : ഭാഗം 15

രചന – അയിഷ അക്ബർ വിവാഹത്തിലേക്കുള്ള ദിവസങ്ങൾ അടുക്കും തോറും രാജേഷ്വരിയുടെ തല പുകഞ്ഞു കൊണ്ടിരുന്നെങ്കിലും മഠത്തിൽ തറവാട് ആഘോഷത്തിന്റെ ദിവസങ്ങളിലേക്ക് നീങ്ങി തുടങ്ങിയിരുന്നു….. യാശോധയുടെ തിരിച് വരവ് എല്ലാവർക്കും കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നു….. ഋഷിയും ഭാമയും കണ്ണുകൾ കൊണ്ട് പ്രണയിച്ചു….. അവസരങ്ങൾ വീണു കിട്ടിയാൽ ആരും കാണാതെ പങ്കു വെച്ചിരുന്നതാത്രയും അവരുടെ സ്വപ്നങ്ങളായിരുന്നു…. വിവാഹത്തിനായുള്ള…

പ്രണയം : ഭാഗം 06

രചന – പൂർണ്ണിമ വിനീത് ഡാ…. അപ്പു അർജുനെ തട്ടി വിളിച്ചു…. അർജുൻ പക്ഷെ ഇതൊന്നും കേൾക്കുന്നു പോലും ഇല്ല…. ഡാ, അർജുൻ!!!! അപ്പു ഉറക്കെ വിളിച്ചു…. എന്താ ഡാ അർജുൻ ഞെട്ടികൊണ്ട് അപ്പുനെ നോക്കി ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു നി എന്താ സ്വപ്നം കാണുകയാണോ സ്വപ്നം??,ശേ സ്വപ്നമായിരുന്നോ അർജുൻ കൈ കൊണ്ട്…

സൈരന്ദ്രി : ഭാഗം 16

രചന – രജിഷ അജയ്ഘോഷ് “അതേയ് പെരയൊക്കെ വീണതല്ലേ..തലക്ക് വല്ലതും പറ്റിയോന്ന് അറിയണെങ്കിലേ മറ്റേ സ്കാനിങ്ങില്ലേ.. ശ്ശോ..ഞാനതിൻ്റെ പേരും മറന്നു.. അതൊന്ന് എടുത്ത് നോക്കിയാ മതീട്ടോ… ” പോവുന്ന പോക്കിൽ സൈറയോട് സ്വകാര്യമായി പറഞ്ഞവർ.. ” നിങ്ങള് പോണുണ്ടോ…. ” കേശുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നതും അവരെന്തോ പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു.. സൈറക്കത്…

അച്ചുവേട്ടനും ഞാനും : അവസാന ഭാഗം

രചന – രോഹിണി ആമി അമ്മാവനെയും കൂട്ടി കൃഷിയൊക്കെ കാണിച്ചു കൊടുത്തു…….. ഇത് ശിവയാണ് നട്ടത്…… അതിന് വളം ഇട്ടത് അവളാണ് എന്നൊക്കെ പറയുമ്പോളും ഒന്നു മൂളി കേൾക്കുന്നതല്ലാതെ ഒന്നും അമ്മാവൻ തിരിച്ചു പറയുന്നില്ല….. എന്തെങ്കിലും അവളെക്കുറിച്ചു പറയുമെന്ന് വിചാരിച്ചു…… അതുണ്ടായില്ല……. വൈകിട്ട് കഞ്ഞി ഉണ്ടാക്കുമ്പോൾ അമ്മാവനും കൂടി……. കൂടെ നിൽക്കുമ്പോളും കഴിക്കുമ്പോളും അമ്മാവൻ ഒന്നും…