The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വരുൺ നീ എന്നെ സ്വീകരിക്കും എന്ന ഉത്തമ വിശ്വാസത്തിലാണ് ഞാൻ ഈ രാത്രി വീട് വിട്ടു ഇറങ്ങിപ്പോന്നത്.. ഇനി തിരിച്ചു പോകാൻ പറയരുത്…

രചന – വിജയകുമാർ ഉണ്ണികൃഷ്ണൻ സ്നേഹ ബന്ധങ്ങൾ… വരുൺ നീ എന്നെ സ്വീകരിക്കും എന്ന ഉത്തമ വിശ്വാസത്തിലാണ് ഞാൻ ഈ രാത്രി വീട് വിട്ടു ഇറങ്ങിപ്പോന്നത്.. ഇനി തിരിച്ചു പോകാൻ പറയരുത്… ശിഖ താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത് നമ്മളുടേതു വെറുമൊരു പ്രണയമല്ല നിന്നെ ഞാൻ വിവാഹം ചെയ്യുമെന്ന് ഉറപ്പു തന്നതല്ലേ എന്നിട്ടും നീ…








