ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയാണ്.
എന്നെന്നും എന്റേത്…. നല്ല തിരക്കുള്ള സമയം… ഉച്ചയ്ക്ക് പന്ത്രണ്ട് മണി. സ്റ്റേഷനിൽ നിന്ന് പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിനുള്ളിൽ കാലെടുത്തുവെക്കാൻ പോലും ഇടമില്ല. എങ്ങനെയൊക്കെയോ ആളുകൾക്കിടയിലൂടെ തള്ളിക്കയറി ദേവിക അകത്തേക്ക്…












