മയൂരി എന്ന എന്റെ പേരിനൊപ്പം പപ്പടംമയൂരി എന്ന് ചേർത്താണവർ വിളിച്ചിരുന്നത്.
പപ്പടം ഉണ്ടാക്കുന്നതായിരുന്നു ഞങ്ങളുടെ കുലത്തൊഴിൽ.ഞാൻ സ്കൂളിൽ പോകുമ്പോഴും, വരുമ്പോഴുമൊക്കെ കുട്ടികൾ എന്നെ പപ്പടം എന്നുറക്കെ വിളിച്ചു കളിയാക്കുമായിരുന്നു എനിക്ക് അന്നതൊക്കെ വലിയ നാണക്കേടായിരുന്നു. മയൂരി എന്ന എന്റെ…










